Education Scholarship; Application invited last date till december 31

Education Scholarship; Application invited last date till december 31

വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു



വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്.
 

വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്ത കുടുംബത്തിലെ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍ എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌.ഐ.വി ബാധിതരായ വ്യക്തികള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.
 

അപേക്ഷ സമര്‍പ്പിക്കുന്നതിന്  താഴെ കാണുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക 👇


Post a Comment

أحدث أقدم

 



Advertisements