നിങ്ങളുടെ ഫോണിലെ ബാറ്ററി ലൈഫ് കൂടാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങൾ- ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു

നിങ്ങളുടെ ഫോണിലെ ബാറ്ററി ലൈഫ് കൂടാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങൾ- ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു

 



One of the most common challenges we face is phone battery draining quickly. The same problem is seen on iPhone and Android. Not knowing how to use it properly is the reason why the phone's battery backup runs out quickly. But we can change and pay attention to some things in our phones so that the battery does not run out quickly and we can increase the battery backup. Note the following below.

Do the following to increase battery backup👇

  • Stop charging your phone to 100%. Turn off the phone from charging when it reaches 85% to 95%. If it is 20%, do the charging.
  • If you are using a power bank then stop using it.
  • Avoid charging at night.
  • Use the original charger whenever possible.
  • Slow charging is better than fast charging. (Although there are no quick charge problems, the cycle of our battery is getting full quickly. Watch the video for full details)
  • If we do recalibration, our battery will be completely dry and our battery cycle will be completed soon. Do not recalibrate with it.
  • Be careful not to overheat your phone.
  • Turn off unnecessary features (Location, internet, other unnecessary features)
  • By using Dark Mode, you can back up the phone's battery.
നാം ഏറ്റവും കൂടുതൽ നേരിടുന്ന ഒരു വെല്ലുവിളിയാണ് ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നത്. ഐഫോണിൽ ആൻഡ്രോയിഡിലും ഈ പ്രശ്നം ഒരു പോലെ കാണുന്നുണ്ട്. ഇത് വേണ്ടരീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന അറിവില്ലായിമയാണ് ഫോണിലെ ബാറ്ററി ബാക്കപ്പ് പെട്ടെന്ന് തീരാൻ കാരണം. എന്നാൽ നമ്മുക്ക് നമ്മുടെ ഫോണിൽ തന്നെ ചില കാര്യങ്ങളിൽ മാറ്റം വരുത്തിയും ശ്രദ്ധിച്ചുകൊണ്ടും ബാറ്ററി പെട്ടെന്ന് തീർന്നു പോവാതിരിക്കാനും ബാറ്ററി ബാക്കപ്പ് കൂറ്റാനും ചെയ്യാൻ കഴിയും. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ബാറ്ററി ബാക്കപ്പ് കൂടാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക👇


  • നിങ്ങളുടെ ഫോൺ 100% വരെ ചാർജ് ചെയ്യുന്നത് നിർത്തുക. ഒരു 85% 95% ആവുമ്പോൾ ഫോൺ ചാർജിൽ നിന്ന് ഓഫ്‌ ചെയ്യുക. 20% ആയാൽ ചാർജിങ് ചെയ്യുക.
  • നിങ്ങൾ powerbank ഉപയോഗിക്കുന്നവരാണെങ്കിൽ അത് ഉപയോഗിക്കുന്നത് നിർത്തുക.
  • രാത്രിയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക.
  • കഴിയുന്നതും ഒറിജിനൽ ചാർജർ തന്നെ ഉപയോഗിക്കുക.
  • ഫാസ്റ്റ് ചാർജ് ചെയ്യുന്നതിന് ചെയ്യുന്നതിനേക്കാളും നല്ലത് സ്ലോ ചാർജിങ് ആണ്. (ഫാസ്റ്റ് ചാർജ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിലും നമ്മുടെ ബട്ടറിയുടെ cycle പെട്ടെന്ന് full ആവുകയാണ് ചെയ്യുന്നത്. മുഴുവൻ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക)
  • Recalibration ചെയ്‌താൽ നമ്മുടെ ബറ്റാരിയെ മുഴുവനായും ഡ്രൈ ചെയിതിട്ട് പെട്ടെന്ന് നമ്മുടെ ബാറ്ററി cycle പൂർത്തിയാവുകയാണ് ചെയ്യുക. അത് കൊണ്ട് Recalibration ചെയ്യാതിരിക്കുക.
  • നിങ്ങളുടെ ഫോൺ പെട്ടെന്ന് over Heat ആവാതിരിക്കാൻ ശ്രദ്ധിക്കുക.
  • ആവശ്യമില്ലാത്ത features ഓഫാക്കി വെക്കുക (Location, interNet, other unnecessary features)
  • Dark Mode ഉപയോഗിച്ച് നിങ്ങൾക്ക് ഫോണിലെ ബാറ്ററിയുടെ ബാക്കപ്പ് കൂട്ടാൻ സാധിക്കും.

Post a Comment

Previous Post Next Post

 



Advertisements