Agniveer (MR) - Join Indian Navy 2022 Apply Now

Agniveer (MR) - Join Indian Navy 2022 Apply Now

Welcome to another job vacancy updateby technomobo.com


നേവി അഗ്നിവീർ; 1400 ഒഴിവുകൾ


Are you interested in job vacancies? We are at your help. Today we are sharing a few of the vacancies . Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.




ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം പ്രഖ്യാപിച്ചിട്ടുണ്ട് (Indian Navy Agniveer Recruitment).


          Join WhatsApp


2022 ഡിസംബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായിയാണ് അപേക്ഷ അയക്കേണ്ടത്. അഗ്നിവീർ (എസ് എസ് ആർ) 01/2023 ബാച്ചിലേക്കാണ് നിയമനം നടക്കുന്നത്. ആകെയുള്ള 1400 ഒഴിവുകളിൽ 280 എണ്ണം സ്ത്രീകൾക്കു മാത്രമായുള്ളതാണ്.

2022 മെയ് ഒന്നിനും 2005 ഒക്ടോബർ 31നും ഇടയ്ക്ക് ജനിച്ചവർക്കാണ് അപേക്ഷകൾ അയക്കുവാൻ സാധിക്കുക.



യോഗ്യതകൾ


മാക്സ്, ഫിസിക്സ് വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ടു കോഴ്സ് പഠിച്ചവർ ആയിരിക്കണം അതോടൊപ്പം. കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നും പഠിച്ചിരിക്കണം.

അവിവാഹിതർക്കേ അപേക്ഷിക്കുവാൻ ആകൂ

പുരുഷന്മാർക്ക് 157 സെന്റീമീറ്ററും സ്ത്രീകൾക്ക് 152 സെന്റീമീറ്ററും ഉയരവും അതിനൊത്ത ഭാരവും ഉണ്ടായിരിക്കണം

ശാരീരിക ക്ഷമതാ പരിശോധനയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമെല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിലുണ്ട്. നോട്ടിഫിക്കേഷൻ അപേക്ഷിക്കാനുള്ള വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു. 2022 ഡിസംബർ 8 മുതൽ അപേക്ഷകൾ അയച്ചു തുടങ്ങാം.


Notification | Website



Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

 



Advertisements