7TH CLASS CAN ELIGIBLE TO APPLY WATER TRANSPORT JOB| new

7TH CLASS CAN ELIGIBLE TO APPLY WATER TRANSPORT JOB| new

Welcome to another job vacancy updateby technomobo.com

Are you interested in Kerala job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.


Many employers require all applicants for employment, regardless of the job they apply for, to complete a job application form. Depending on the employer and the job, you may be required to complete an online application, a paper application, an application at a store kiosk, or you could be asked to apply via email.

The employer may ask you to submit a job application even if you have applied for a position with a resume and cover letter. This way the employer will have consistent data on file for all applicants. Employers want to be sure they are adhering to employment laws and avoiding discrimination.

Especially at larger organizations, company policy may require having a job application on file for each candidate and maintaining a copy of the application in the employee's personnel file.



       

                      Join WhatsApp


ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് വാട്ടർ ട്രാൻസ്പോർട്ടിൽ കൂലി വർക്കർ ജോലി നേടാം.

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് സർക്കാർ സർവീസിൽ ജോലി നേടാം.  കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കൂലി വർക്കർ തസ്തിയിലേക്ക് അപേക്ഷ...

 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കൂലി വർക്കർ തസ്തിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി തികച്ചും സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും സാധിക്കും.പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

🔺ഡിപ്പാർട്മെന്റ് - കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്.

🔺 പോസ്റ്റിന്റെ പേര് കൂലി വർക്കർ.

🔺 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം.₹ 23000 - 50200/-

 മുകളിൽ പറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി  18 വയസ്സിനും 36 വയസ്സിനും ഇടയിൽ ആയിരിക്കണം.പട്ടികജാതി പട്ടികവർഗ്ഗക്കാർക്കുംമറ്റ് സംവരണ വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സളവ് ലഭിക്കുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 23,000 രൂപ മുതൽ 50200 വരെ ശമ്പളം ലഭിക്കുന്നതാണ്.

⭕️പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യതകൾ.

 ഏഴാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.അതോടൊപ്പം നീന്താനും നാടൻ വണ്ടി വലിക്കുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

🔺വികലാംഗരും സ്ത്രീകളും ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.

🔺 നിയമന സമയത്ത് മെഡിക്കൽ ഫിറ്റ്നസ് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

🔺 മുകളിൽ പറഞ്ഞ വിദ്യാഭ്യാസ യോഗ്യത കൂടാതെ പ്രസ്തുത യോഗ്യതകൾക്ക് തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

🔺In the case of difference in caste/ community claimed in the application and that entered in SSLC book, the candidate shall produce a Gazette notification in this regard, along

with Non Creamy Layer Certificate/ Community Certificate at the time of certificate.


എങ്ങനെ അപേക്ഷിക്കാം?

🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പി എസ് സി യുടെ  ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്



Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

أحدث أقدم

 



Advertisements