Offline Teaching Job Vacancies at BYJU'S For Classes 6-10 | ബൈജൂസിൽ അധ്യാപക ഒഴിവുകൾ

Offline Teaching Job Vacancies at BYJU'S For Classes 6-10 | ബൈജൂസിൽ അധ്യാപക ഒഴിവുകൾ

 



ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ലേണിംഗ് ഗ്രൂപ്പായ ബൈജൂസ് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ തേടുന്നു. ഇന്ത്യ ഒട്ടാകെയുള്ള 160 ഓളം നഗരങ്ങളിലായിരിക്കും നിയമനം (Teacher Hiring at BYJU’S).





B.E/B. tech/B. Sc/BDS വിഷയങ്ങളിൽ ഗ്രാജുവേഷനും ഒരു വർഷം മുതൽ 10 വർഷം വരെ അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.


ശാസ്ത്ര വിഷയങ്ങളിലും കണക്കിലും നാലു മുതൽ പത്തുവരെ ക്ലാസുകളിൽ മുഴുവൻ സമയ അധ്യാപനമാണ് ജോലി.



താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ജോലി സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഇവിടെ ലഭിക്കും.



👉Apply now


Post a Comment

أحدث أقدم

 



Advertisements