Kerala LBS Center LDC Recruitment 2022 Eligibility & Vacancy | എൽ ബി എസ് സെന്ററിൽ എൽഡി ക്ലർക്ക്

Kerala LBS Center LDC Recruitment 2022 Eligibility & Vacancy | എൽ ബി എസ് സെന്ററിൽ എൽഡി ക്ലർക്ക്

 



കേരളത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി സെന്റർ (LBS Centre) എൽഡി ക്ലാർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതായി വിജ്ഞാപനം വഴി അറിയിച്ചിട്ടുണ്ട് (Kerala LBS Centre Recruitment 2022).



2022 നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാൻ സമയമുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്. 18നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ അയക്കാം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.

      
      Join WhatsApp

വിദ്യാഭ്യാസയോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

ഗവൺമെന്റിന് കീഴിലുള്ള ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ആറുമാസമെങ്കിലും ദൈർഘ്യമുള്ള ഡിപ്ലോമ

അല്ലെങ്കിൽ

ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും BCA / B Sc (Computer Science) /

B Sc (Information Technology) /

B Tech (Computer Science) /

B Tech (Information Technology) /

MCA / M Sc (Computer Science) /

M Sc (Information Technology) /

M Tech (Information Technology) /

ജനറൽ വിഭാഗത്തിലുള്ള അപേക്ഷാർത്ഥികൾക്ക് 750/- രൂപയാണ് അപേക്ഷാ ഫീസ്. SC/ST വിഭാഗത്തിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും 375/- രൂപ. അഞ്ചോളം വേക്കൻസികൾ ആണ് ആകെയുള്ളത്.

Link👇



Post a Comment

أحدث أقدم

 



Advertisements