Kerala Housing Board Recruitment 2022 Apply Now

Kerala Housing Board Recruitment 2022 Apply Now

Welcome to another job vacancy updateby technomobo.com

Are you interested in job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.






കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു

  • എക്സിക്യൂട്ടീവ് എഞ്ചിനീയർ
  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിവിൽ
  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇലക്ട്രിക്കൽ
  • അസിസ്റ്റന്റ് എൻജിനീയർ സിവിൽ ഡിസൈൻ
  • ഡ്രാഫ്റ്റ് മാൻ / ഓവർസിയർ
  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ പ്ലാനിങ്
  • അസിസ്റ്റന്റ് എൻജിനീയർ (Quantity Surveying)
  • അസിസ്റ്റന്റ് എൻജിനീയർ സിവിൽ
  • അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ


വിദ്യാഭ്യാസ യോഗ്യത

എഞ്ചിനീയറിങ് ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദം/ മറ്റ് ഉയർന്ന യോഗ്യത / അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസ യോഗ്യത കൂടാതെ ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തിപരിചയവും  കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക

 നിയമന കാലാവധി സാലറി

 കരാർ വ്യവസ്ഥയിൽ 365 ദിവസം. കോൺട്രാക്ട് നിയമനങ്ങൾക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകൾക്ക് വിധേയം. സാലറി സമാന മേഖലയിൽ സർക്കാർ നൽകുന്ന വേതനത്തിന് തുല്യം അതായത് ഏകദേശം 40000 രൂപയ്ക്ക് മുകളിൽ

അപേക്ഷിക്കുന്ന രീതി

ഇമെയിൽ മുഖേനയോ  അല്ലെങ്കിൽ തപാൽ മാർഗമോ താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ചതിനു ശേഷം.  ബന്ധപ്പെട്ട രേഖകൾ സഹിതം 2022 നവംബർ 12 ന് മുമ്പ് സെക്രട്ടറി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഹെഡ് ഓഫീസ് ശാന്തിനഗർ തിരുവനന്തപുരം  – 695 001 എന്ന മേൽവിലാസത്തിലെ secretarykshb@gmail.com എന്ന ഈമെയിൽ മുഖേനയോ അപേക്ഷ നൽകാം. അപേക്ഷാഫോമിന്റെ മാതൃക  താഴെ കൊടുത്തിരിക്കുന്നു


Application Form

Apply Now

Official Notification


Warning: Proceed with care and with own responsibility. Technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

أحدث أقدم

 



Advertisements