Data entry job vacancy

Data entry job vacancy

Welcome to another job vacancy updateby technomobo.com

Are you interested in middle Kerala vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.




ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടാം  പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക്...


DAILY WAGES JOBS IN KERALA - ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം.

 പവിഴം റൈസിലും കൂടാതെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം.

 കേരളത്തിലെ 14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകൾ

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടാം 


        Join WhatsApp


പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം.

നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി 2022 നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.


 ആയ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ‘ആയ'(സ്ത്രീകൾ ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാംതരം പാസ് അഥവാ തത്തുല്യ യോഗ്യത. ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ‘ആയ’ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി: 2022 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവം.19 ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


ജോലി ഒഴിവ്

ജില്ലയിലെ ഒരു കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്), എസ്.സി, ഒരു ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി 2022 നവംബര്‍ 11-ന് 18-50. അസിസ്റ്റന്‍റ് എഞ്ചിനീയര്‍(വെല്‍ഡര്‍) എന്നീ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്) എസ്.സി, രണ്ട് ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി 2022 നവംബര്‍ 11-ന് 18-50.യോഗ്യത കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചിലുളള മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും എന്‍എസിഇ അല്ലെങ്കില്‍ എഫ്ആര്‍ഒഎസ്ഐഒ ലെവല്‍ വൺ ഇന്‍സ്പെക്ടര്‍ യോഗ്യതയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ പെയിന്‍റിംഗ് ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പെയിന്‍റര്‍ ട്രേഡിലെ ഐ.റ്റി.ഐ (എന്‍ടിസി) ആന്‍റ് എന്‍.എ.സിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ പെയിന്‍റംഗ് ജോലിയില്‍ നേടിയിട്ടുളള 22 വര്‍ഷത്തെ പ്രവൃത്തി പരിചയം. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (വെല്‍ഡര്‍) യോഗ്യത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ വെല്‍ഡിങ് ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തം പ്രവൃത്തി പരിചയത്തില്‍ രണ്ട് വര്‍ഷം സൂപ്പർവൈസറി ഗ്രേഡിലുളളതും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.ടി.സി) ആന്‍റ് എന്‍.എ.സി യും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുളള 22 വർഷത്തെ പ്രവൃത്തി പരിചയം

കൂടിക്കാഴ്ച, ജില്ലയിൽ ഉപജില്ലാ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള കൂടിക്കാഴ്ച നവംബർ 14ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. എൻ.എസ്.ക്യു.എഫ്(NSQF) കോഴ്സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) പാസ്സായവർക്കോ അസ്സാപ്പിന്റെ എസ്.ഡി.ഇ (സ്കിൽ ഡവലപ്പെമെന്റ് എക്സിക്യൂട്ടീവ് ) പരിശീലനം ലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാ

📗 നിയമനം സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390 


Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

أحدث أقدم

 



Advertisements