MALIDWEEP JOB FOR DEGREE HOLDERS

MALIDWEEP JOB FOR DEGREE HOLDERS

Welcome to another job vacancy updateby http://technomobo.com

Are you interested in middle east job vacancies? We are at your help. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

Middle East job guarantees you a well-off living. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and telegram update groups.

Dont hesitate to share this with your friends and family.




മാലിദ്വീപ് ഗവർമെന്റ് സ്കൂളിലേക്കുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ..ടീച്ചേഴ്സ് റിക്രൂട്ട്‌മെന്റ് ആയി ബന്ധപ്പെട്ട് എന്നോട് പലരും ചോദിക്കാറുള്ള ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും..

1.അപേക്ഷിക്കാൻ വേണ്ട യോഗ്യത എന്താണ്.

  ഏതെങ്കിലും ഒരു വിഷയത്തിലുള്ള (3 year) ബിരുദമാണ് യോഗ്യത.

2.പ്രായ പരിധി ഉണ്ടോ?

  50 വയസിനു താഴെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

3. ബി.എഡ് നിർബന്ധമാണോ? 

   ബി. എഡ് നിർബന്ധമല്ല.

4. Experience ആവശ്യമുണ്ടോ? 

  Experience ആവശ്യമില്ല

5.സാലറി എത്രായാണ്.

  ബി.എഡ് ഉള്ളവരാണെങ്കിൽ 16350mvr  (ഇപ്പോഴത്തെ റേറ്റിൽ 16350×5=81750 inr) ബി.എഡ് ഇല്ലാത്തവരാണെങ്കിൽ 14240mvr (71200 inr) ആണ് ശമ്പളം..

6. OT ഉണ്ടാകുമോ?

  റൂൾ പ്രകാരം 840 mvr (4200 inr ) കിട്ടും. ചില സ്കൂളിൽ കൂടുതൽ കിട്ടാറുണ്ട്..

7. ട്യൂഷൻ അനുവദിയമാണോ?

  നമ്മുടെ കോണ്ട്രക്ട് പ്രകാരം അനുവദിയമല്ല..പക്ഷെ സ്കൂളിന്റെ സമ്മതപ്രകാരം എടുക്കാവുന്നതാണ്..കൂടുതൽ പേരും എടുക്കാറുണ്ട്..

8.ഒരു മാസം എത്രത്തോളം ചിലവ് വരും.

  റൂം വാടക 2500, ഭക്ഷണം. 1500, ഫോൺ ചാർജ്. 500, തുടങ്ങി ഏകദേശം 4500 mvr (22500 inr) ചിലവ് വരും. ഇത് ശരാശരി ആണ്.

9. ഒരു വർഷത്തേക്ക് ആണോ കൊണ്ട്രാക്ട്.

  ഓരോ വർഷവും പുതുക്കുന്നതാണ്..

10.വരുന്ന സമയത്തു തെന്നെ ഫാമിലിയെ കൂടെ കൊണ്ടുവരാൻ പറ്റുമോ?

  വരുന്ന സമയത്തു അവരെ ടൂറിസ്റ്റ് ആയി മാത്രമേ കൊണ്ട് വരാൻ സാധിക്കുകയുള്ളു.. അങ്ങനെ വന്നാൽ മൂന്ന് മാസം മാത്രമേ അവർക്ക് നിൽക്കാൻ പറ്റു..വിസ ആയതിന് ശേഷം dependent വിസയിൽ കൊണ്ട് വരാവുന്നതാണ് .

11. കുട്ടികൾക്ക് വിദ്യാഭ്യാസം ഫ്രീ ആണോ?

  അതെ.

12.റിക്രൂട്ട്‌മെന്റ് ഏജൻസി വഴി ആണോ നടത്താറുള്ളൂ..

  മിനിസ്ട്രി ഏജൻസി വഴി മാത്രമാണ് റിക്രൂട്ട്‌മെന്റ് ചെയ്യുന്നത്..

13. എങ്ങനെയാണ് റിക്രൂട്ട്‌മെന്റ് ചെയ്യുന്നത്..

  ഗൂഗിൾ ഫോം ലിങ്ക് വഴി ഉദ്യോഗാർഥികളുടെ വിവരങ്ങൾ ശേഖരിച്ചു അതിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ ഇന്റർവ്യൂ ചെയ്യുന്നു..

14. ഇന്റർവ്യൂ ഓൺലൈനായി ആയാണോ?

  ഓൺലൈനായി ആയി ആണ് ഇന്റർവ്യൂ, പക്ഷെ ഏജൻസി റെഡി ചെയ്യുന്ന സ്ഥലത്തു വന്നു attend ചെയ്യണം എന്നാണ് റൂൾ.

15.ഇന്റർവ്യൂ ഏത് രീതിയിൽ ആണ്.

  ഒരു ഉദ്യോഗർത്ഥിക്ക് 5  മിനുട്ട് മുതൽ 20 മിനിറ്റ്‌ വരെ ഉണ്ടാകാറുണ്ട്.. self introduction, subject question, demonstration class..

16. ഇന്റർവ്യൂൽ സെലക്ട് ആകുന്നവർക്ക് എല്ലാവർക്കും ജോബ് കിട്ടുമോ?

17. Teaching experience, higher qualification , Maldives teaching experience ഉള്ളവർക്ക് എന്തെങ്കിലും മുൻഗണന ഉണ്ടോ?

  ഒരു മുൻഗണയും ഇല്ല  ഇന്റർവ്യൂലെ performance മാത്രമാണ് അവർ നോക്കാറുള്ളത്. 

18. ഇന്റർവ്യൂന് വരുമ്പോൾ എന്തല്ലാം ഡോക്യൂമെന്റ്‌സ് കൊണ്ട് വരേണ്ടതുണ്ട്?

   ഒർജിനൽ പാസ്പോര്ട്ട് , ഡിഗ്രി സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണം ഇത് രണ്ടും ഇല്ലാതെ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ സാധിക്കില്ല പിന്നെ higher qualification ഉണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റും കൊണ്ടു വരാം.

19. സെലക്ട് ആയാൽ ഏത് സ്കൂളിലേക്ക് ആണ് പോസ്റ്റിംഗ് എന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമോ?

  ഇല്ല, ഏകദേശം 215 ഓളം മിനിസ്ട്രി സ്കൂളുകൾ ഉണ്ട് ഇവിടെ..വിസ കിട്ടി മാലിയിൽ വന്നതിന് ശേഷം മാത്രമേ നമുക്ക് അനുവദിച്ച സ്കൂൾ നമുക്ക് അറിയാൻ പറ്റു..

20. ജോബ് സുരക്ഷിതത്വ മുണ്ടോ?

  ഇല്ല, നമ്മളെ നിയമിക്കുന്നത് കൊണ്ട്രാക്ട് വർക്കേഴ്‌സ് ആയിട്ടാണ്.മാത്രമല്ല നമ്മൾ പഠിപ്പിക്കുന്ന വിഷയത്തിൽ പഠിപ്പിക്കാൻ സ്വദേശി വന്നാൽ പിന്നെ നമ്മൾ 'excess' ആയി പരിഗണിച്ചു മറ്റു സ്കൂളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതോ അല്ലെങ്കിൽ മറ്റൊരു സ്കൂൾ അനുവദിക്കാൻ മിനിസ്ട്രയിലേക്ക് നമ്മളെ അയക്കുന്നതാണ്..



            Join WhatsApp



WANTED TEACHERS FOR MALDIVES

Teachers required for the

following posts to the Ministry

of Education, Rep. of Maldives.


Available subjects.

Accounting. 

English, English literature, 

Biology

Maths Social studies, 

Art & Design ,

Btech Hospitality, 

Buisness Studies,

Computer science,

Chemistry, 

Creative Ats, 

Economic Helath & PE,

Marine Science Mechanics,Physics,Statistics,Trav

& Tourism, BTEC Engineering, Zen teachers.


Qualification.

 any degree (BEd is not mandatory)

Salary. With BEd 80000 Inr

(including all allowance)+OT

without BEd .70000inr

(including all allowance)+ OT


INTERVIEW DATE

5-11-2022 to

13&11-2022


LAST DATE APPLY

29-10-2022


Required documents to apply.

Passport, education

qualification certificates

and passport size photo.


INTERVEW AT KANNUR


FOR APPLICATION CONTACT

9995808392


THE SHORTLISTED CANDIDATES WILL

BE INFORMED THE INTERVIEW



Post a Comment

أحدث أقدم

 



Advertisements