Al Nashath Arabic - Malayalam & English Dictionary

Al Nashath Arabic - Malayalam & English Dictionary

ഹായ് ഫ്രണ്ട്സ്,
ഗൂഗിൾ പ്ലേസ്റ്റോറിൽ മികച്ച ഒരു അറബി-മലയാളം-ഇംഗ്ലീഷ് ഡിഷ്ണറി വന്നിരിക്കുന്നു. നിലവിലുള്ള ഡിഷ്ണറികളൊക്കെ അപൂർണമാണ് അല്ലെങ്കിൽ ഗ്രൂഗിൾ ട്രാൻസ്ലേറ്റ് പോലുള്ള മെഷീൻ ട്രാൻസ്ലേഷൻ ആണ് നടത്തുന്നത്. പക്ഷേ ഈ ഡിഷ്ണറി തീർത്തും ഉപകാരപ്രദമാണ്. കേരളത്തിലെ മദ്രസ,ദർസ് & സ്കൂൾ അറബിക് പാഠപുസ്തകങ്ങളിൽ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.അറബി, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ അർത്ഥം ലഭ്യമാകും. ഡിഷ്ണറി ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള 'Download Now' ബട്ടനിൽ ക്ലിക്ക് ചെയ്യുക.
പരമാവധി ഷെയർ ചെയ്യുക.
Al Nashath Arabic Malayalam English Dictionary is a free and easy to use mobile app to search for meaning in three languages namely Arabic Malayalam and English. The dictionary consists of millions of entries and is designed for the benefit of students an teachers in general and Islamic scholars in particular. The app functions in offline and online mode. It is one of the best applications in which users may search in Arabic, Malayalam and English. This dictionary is highly recommended for readers of Islamic books and Kithabs.
When you search the words in English it will list all meaning in Arabic and Malayalam respectively. 
Auto suggestion is available for all word search. Speech to text feature is available when you search a word in English. This is a user friendly app. Please Share Maximum

Post a Comment

Previous Post Next Post

 



Advertisements