Opertunity for Usthad/ Muallim

Opertunity for Usthad/ Muallim

ഉസ്താദുമാർക്ക് അവസരം

________

മദ്റസാ സമയം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരും

ജോലി ഇല്ലാത്തവരുമായ ഉസ്താദുമാർക്ക് അവസരം


ജോലിയുടെ രൂപം: വീടുകൾ, മദ്റസകൾ എന്നിവ കേന്ദ്രീകരിച്ച്

'മദ്റസാ പഠനം: ലളിതമാക്കാം രസകരമാക്കാം'

എന്ന മോട്ടിവേഷൻ കണ്ടന്റ് പുസ്തകം വിതരണം ചെയ്യൽ


ഒരു പുസ്തകത്തിൽ നിന്നും 40% ലാഭവിഹിതം നൽകുന്നു.


പുസ്തകത്തിൽ

കട്ടികളുടെ മനശ്ശാസ്ത്രമനുസരിച്ച് തയ്യാറാക്കിയ ഉള്ളടക്കം

മദ്റസാ പഠനത്തിന്റെ പ്രാധാന്യം, പഠിക്കേണ്ട രൂപം- രീതി- സമയം- അന്തരീക്ഷം, പഠിച്ചത് മറക്കാതിരിക്കാൻ, ഓർമ്മശക്തി വർദ്ധിപ്പിക്കാൻ, ഭക്ഷണം-ഉറക്കം എന്നിവയിൽ ശ്രദ്ധിക്കേണ്ടത്, ചിട്ടയുള്ള ജീവിതം ഉണ്ടാകാൻ, പഠനത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് തുടങ്ങി അനേക വിഷയങ്ങളെ ഹൃസ്വമായി ഈ പുസ്തകത്തിൽവിവരിക്കുന്നു

 വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ വായിച്ചിരിക്കേണ്ട പുസ്തകം

Writer: Uvais Yamani Kottakkal


🔹ജോലി ചെയ്യുന്ന മദ്റസയിലെ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിലൂടെയും ചെറിയൊരു ലാഭം നേടാം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

(വാട്സാപ്പിൽ മാത്രം)

for contact CLICK HERE

Post a Comment

أحدث أقدم

 



Advertisements