Download Manqoos & Sharaful Anam Mouleed PDF | Big letters

Download Manqoos & Sharaful Anam Mouleed PDF | Big letters

പുണ്യ റബീഅ് ആഗതമായിരിക്കുകയാണല്ലൊ. എല്ലാ മുസ്ലിം വീടുകളിലും മസ്ജിദുകളിലും പ്രത്യേകം മൗലീദ് പാരായണം നടത്തുന്ന മാസം. അതിൽ വളരെ പ്രധാന മൗലീദുകളാണ് മങ്കൂസ് മൗലീദും ശറഫുൽ അനാം മൗലീദും.ഇവ രണ്ടും വലിയ അക്ഷരത്തിൽ ഹുസൈൻ ബാഖവി പൊന്നാട് ടൈപ്പ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്.
 അതിന്റെ പിഡിഎഫ് ഫയലുകൾ ആണ് താഴെ നൽകിയിരിക്കുക്കുന്നത്. ഡൌൺലോഡ് ചെയ്യുക.ഷെയർ ചെയ്യുക.ഡൌൺലോഡ് ചെയ്യാൻ കഴിയാത്തവർ താഴെയുള്ള വീഡിയോ കാണുക.



Post a Comment

أحدث أقدم

 



Advertisements