Best video call and chat app for foreigners

Best video call and chat app for foreigners

ഗൾഫ് നാടുകളിൽ അധിവസിക്കുന്ന ഓരോ പ്രവാസിയും നാട്ടിലേക്കു വിളിക്കുന്നത് വളരെ കരുതലോടെയാണ് സന്തോഷത്തോടെയാണ്… ഇവർക്ക് ആശ്വാസമാകുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്. സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ കിടിലൻ ആപ്പ് എത്തി.


MuMu-യിൽ വളരെ എളുപ്പത്തിൽ ലോകത്തിൽ എവിടെയുമുള്ള പുതിയ കൂട്ടുകാരെ സൃഷ്ടിക്കുവാനും , നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരാളെ കണ്ടെത്താനും നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഏകാന്തത ഇല്ലാതാക്കാനും mumu എന്ന ഈ ആപ്പിന് സാധിക്കും.

 



മേന്മകൾ :-

- വളരെ എളുപ്പവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന ആപ്പാണിത്.

- എത്ര കൂട്ടുകാരോട് വേണെമെങ്കിലും വളരെ സുരക്ഷിതമായി ചാറ്റ് ചെയ്യാം.

- നിങ്ങൾക്ക് അനന്തമായ വിനോദം നൽകുന്നു.



വീഡിയോ ഷോ:-

- ഈ ആപ്പിലെ മറ്റൊരു ഉപകരമാണിത്.

- പരസ്പരം  അറിയാനും മനസ്സിലാക്കാനുമുള്ള ഓൺലൈൻ വീഡിയോ ഷോ.

 - മറ്റനവധി പുതിയ കാര്യങ്ങളും ഈ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവരുമായി ചാറ്റ് ചെയ്യുവാനും നിങ്ങളുടെ ചങ്ങാതിമാരെ  വികസിപ്പിക്കുവാനും സാധിക്കുന്നു.



 One on one വീഡിയോ ചാറ്റ് :-

 - നിങ്ങളുടെ ഒഴിവുസമയങ്ങളിൽ നിങ്ങളുടെ ഫോണിൽ തത്സമയ വീഡിയോ ചാറ്റ് ആസ്വദിക്കാം.

HD കോളിറ്റിയിൽ സുഗമമായ വീഡിയോ ചാറ്റ്.

- രസകരമായ അനുഭവം ഉറപ്പ് നൽകുന്നു.


Click here to Download App

Post a Comment

Previous Post Next Post

 



Advertisements