You can book Taxis in Qatar very easily

You can book Taxis in Qatar very easily

 


Karwa Taxi ബുക്കിംഗ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഖത്തറിലുള്ള ടാക്സികൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഡ്രൈവർ നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്.


മേന്മകൾ :-


1-വിശ്വസനീയമായ ടാക്സി ഡ്രൈവർമാർ.


2- എല്ലാ ടാക്സി ഡ്രൈവറുടെയും എല്ലാവിധ ഡോക്യുമെന്റേഷനുകളും ഞങ്ങളുടെ നിയന്ത്രണത്തിലാണ്.




3-എല്ലാ ക്ലയന്റുകൾക്കും മികച്ച കാർ സേവനം നൽകുന്നതിന് എല്ലാ ഡ്രൈവർമാരും നിരന്തരം പരിശീലനം നേടിയവരാണ്.


4- സാമ്പത്തികമായി എല്ലാവർക്കും അനുയോജ്യമായ ക്യബുകളാണ് ആപ്പ് നൽകുന്നത്.


5- വളരെ എളുപ്പത്തിൽ നിങ്ങൾക്ക് അനുയോജ്യമായ ടാക്സികൾ കണ്ടെത്താം.


6- ടാക്സികൾ നിങ്ങളെ വഞ്ചിക്കുമെന്നത് നിങ്ങൾ വിജാരികേണ്ട . വളരെ കൃത്യമായി ആപ്പ് ഇതെല്ലാം നിയന്ത്രിക്കുന്നു.



ഈ ആപ്പ് പൂർണ്ണമായും ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് കണക്കിലെടുത്ത് ലളിതവും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതുമായ ഒരു ഇന്റർഫേസ് സൃഷ്‌ടിചിരിക്കുകയാണ്.



• No additional charges for advance bookings.


• Receive e-bills for all of your rides.


• Repeat your previous bookings.


• Pay your trips by Credit Card or Google Pay



Download app



Post a Comment

Previous Post Next Post

 



Advertisements