UAE ONLINE RADIO

UAE ONLINE RADIO


 UAE ലേ മികച്ച സംഗീതങ്ങളും, ഓൺലൈൻ റേഡിയോയും,FM റേഡിയോയും നിങ്ങൾക്കിനി തത്സമയം കേൾക്കാനും ആസ്വദിക്കാനും സാധിക്കും.


UAE ലെ ഏറ്റവും ലളിതവും വേഗതയേറിയതുമായ റേഡിയോ ആപ്ലിക്കേഷനാണ് ഇത്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് രസകരവും എളുപ്പമുള്ളതുമായ ശ്രവണാനുഭവം ലഭിക്കുന്നു.


- City 101.6 Dance UAE Only

- Quran Kareem 88.2

- Sky News Arabia

- Mirchi 1024

- ME 100.3

- BEAT 97.8

- Hit 96.7 Classic

- LUV 107.1

- BIG 106.2

- Suno1024

- asia947

- Mango

- Suno

- Sharjah 94.4നിങ്ങൾ ഏത് രാജ്യത്തായാലും, ലോകത്തെവിടെ നിന്നും നിങ്ങളുടെ പ്രിയപ്പെട്ട പ്രാദേശിക റേഡിയോ സ്റ്റേഷൻ നിങ്ങൾക്ക് ഈ ആപ്പിലൂടെ നിങ്ങൾക്ക് കേൾക്കാനാകും!


മേന്മകൾ :-

 - 1200-ലധികം FM റേഡിയോകൾ, ഓൺലൈൻ റേഡിയോകൾ

 - റേഡിയോ സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താം.

 - നിങ്ങളുടെ പ്രിയപ്പെട്ട FM റേഡിയോകൾ save ചെയ്യാം.

 - സോഷ്യൽ നെറ്റ്‌വർക്കുകൾ, എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി ലൈവ് റേഡിയോ പങ്കിടാൻ കഴിയുന്നു.

 - നിങ്ങളുടെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷൻ ഉപയോഗിച്ച് നിങ്ങളെ ഉണർത്തുന്നതിനുള്ള അലാറം സെറ്റ് ചെയ്യാം.


ഈ ആപ്പ് ഉപയോഗിച്ച്, എല്ലാ FM, AM, ഓൺലൈൻ റേഡിയോ സ്റ്റേഷനുകളും തത്സമയം കേൾക്കൂ!  സംഗീതം, കായികം, ധ്യാനം, വാർത്തകളും സംവാദങ്ങളും, കോമഡി ഷോകളും ഇതിൽ ലഭ്യമാണ്.Post a Comment

Previous Post Next Post

 


Advertisements