കേരള ടൂറിസം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി അവസരം

കേരള ടൂറിസം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി അവസരം

കേരള ടൂറിസം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bekal Resorts Development Corporation Limited (BRDC)  ഇപ്പോള്‍ Assistant and Attender  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 20  മുതല്‍ 2022 സെപ്റ്റംബര്‍ 6  വരെ അപേക്ഷിക്കാം.

ജോലി വിവരങ്ങൾ

 • സ്ഥാപനത്തിന്റെ പേര്: Kerala BRDC
 • തസ്തികയുടെ പേര്: Assistant and Attender
 • ജോലി തരം:   കേരള ഗവ
 • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
 • അഡ്വ. നമ്പർ:No.: CMD/BRDC/01/2022
 • ഒഴിവുകൾ :3
 • ജോലി സ്ഥലം:  കേരളത്തിലുടനീളം
 • ശമ്പളം : Rs.15,000 -18,000
 • അപേക്ഷയുടെ രീതി: ഓൺലൈൻ
 • അപേക്ഷ ആരംഭിക്കുന്നത്:20th August 2022
 • അവസാന തീയതി :6th September 2022

Kerala BRDC Recruitment 2022 പ്രായ പരിധി

Bekal Resorts Development Corporation Limited (BRDC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. 

Post NameAge Limit
Assistant36 years
Attender36 years

എങ്ങനെ അപേക്ഷിക്കാം?

Bekal Resorts Development Corporation Limited (BRDC) വിവിധ  Assistant and Attender  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റ് ചെയ്ത CV, പാസ്‌പോർട്ട് സൈസ് ഫോട്ടോ (ആറ് മാസത്തിനുള്ളിൽ എടുത്തത്), ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയും ഒപ്പും JPEG ഫോർമാറ്റിൽ ആയിരിക്കണം. ഫോട്ടോഗ്രാഫിന്റെ വലുപ്പം 200 കെബിയിൽ കുറവും ഒപ്പിന്റെ വലുപ്പം 50 കെബിയിൽ താഴെയും ആയിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒന്നുകിൽ JPEG ഫോർമാറ്റിലോ PDF ഫോർമാറ്റിലോ ആയിരിക്കണം കൂടാതെ വലിപ്പം 3MB കവിയാൻ പാടില്ല.

NotificationClick here
Apply NowClick here
Official WebsiteClick here
Join TelegramClick here

Post a Comment

Previous Post Next Post

 


Advertisements