പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം | കേരള ഹൈകോടതിയിൽ ഡ്രൈവർ ആവാം | 30,000 രൂപ തുടക്ക ശമ്പളം

പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം | കേരള ഹൈകോടതിയിൽ ഡ്രൈവർ ആവാം | 30,000 രൂപ തുടക്ക ശമ്പളം

💎 കേരള ഹൈകോടതി ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 നിരവധി ഒഴിവുകളാണുള്ളത്. സ്ഥിര ജോലിയാണ്.

💎 പത്താം ക്ലാസ് ജയം + 4 Wheeler (LMV) ഡ്രൈവിംഗ് ലൈസൻസ് ആണ് കുറഞ്ഞ യോഗ്യത.

💎 തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 30,000 രൂപയ്ക്ക് മുകളിലാണ് ശമ്പളം. (ശമ്പള സ്കെയിൽ: ₹26,500 to ₹60,700)

 പ്രായ പരിധി: 18 - 36 (സംവരണ വിഭാഗങ്ങൾക്ക് തത്തുല്യമായ

ഇളവ് ലഭിക്കും) 

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.

Last Date: 16-09-2022 (സെപ്റ്റംബർ 16)

How To Apply

  • Mode of Apply: Through Online.
  • Job Location: Kerala High Court.
  • Eligible candidates can apply through the official website  by 16 September 2022 or at Click on the below How to Apply links.
  • Kerala High Court – Chauffeur Grade-II, Research Assistant, Translator Apply Online or New Registration from here
  • Apply Online

Post a Comment

Previous Post Next Post

Advertisements