Book flight tickets easily

Book flight tickets easily

ഫ്ലൈറ്റ് ടിക്കറ്റുകൾ, ട്രെയിൻ ടിക്കറ്റുകൾ, ബസുകൾ, അവധിക്കാല പാക്കേജുകൾ എന്നിവ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ ഈ ആപ്പ് സഹായിക്കും.



 11 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ മികച്ച രീതിയിൽ  EaseMyTrip ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു.
യാത്രാ ബുക്കിംഗ്, അവധിക്കാല പാക്കേജുകൾ, ഫ്ലൈറ്റ് എന്നിവ തിരയാനും ബുക്ക് ചെയ്യാനും EaseMyTrip മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ബസ് ടിക്കറ്റുകൾ, ഹോട്ടലുകൾ, ക്യാബുകൾ, ട്രെയിനുകൾ ഇവയെല്ലാം ഈ ആപ്പിലൂടെ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും.  ഞങ്ങളുടെ യാത്രകളിൽ ഞങ്ങൾ ആകർഷകമായ ഓഫറുകളും നൽകുന്നു.
ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ആപ്പും വെബ്സൈറ്റും ലഭ്യമാണ് .
EaseMyTrip ആപ്പിൽ ഫ്ലൈറ്റ് ബുക്കിംഗിൽ നിങ്ങൾക്ക് ടിക്കറ്റുകൾ മികച്ച നിരക്കിൽ ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു.  അതിനാൽ,
പ്ലേ സ്റ്റോറിലൂടെ EaseMyTrip മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.

ഈ ആപ്പിലൂടെ എല്ലായിടത്തും നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ റൂം നിരക്കുകൾ കണ്ടെത്താൻ കഴിയും.മികച്ച ഹോട്ടലുകളും കണ്ടെത്താം.

മേന്മകൾ:-


 ● ആഭ്യന്തര, അന്തർദേശീയ എയർലൈനുകൾക്കായി എയർ ടിക്കറ്റുകൾ തിരയുവാനും,ബുക്ക് ചെയ്യുവാനും സഹായിക്കുന്നു.

● വൺവേയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുവാനും,
റൌണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും സഹായിക്കുന്നു.

 ● ഏറ്റവും വിലകുറഞ്ഞ ആഭ്യന്തര ഫ്ലൈറ്റുകളും അന്തർദേശീയ ഫ്ലൈറ്റുകളും ബുക്ക് ചെയ്യാൻ സാധിക്കുന്നു.

 ● ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിൽ കൺവീനിയൻസ് ഫീസ് നൽകേണ്ടതില്ല.

 ● നിങ്ങൾ തിരഞ്ഞെടുത്ത ഫ്ലൈറ്റ്/ ബസ് റൂട്ടിൽ ലഭ്യമായ എല്ലാ ഫ്ലൈറ്റ്/ബസ് ഓപ്ഷനുകളും നിങ്ങൾക്ക് കാണാൻ സാധിക്കും.

 ● നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങളും റദ്ദാക്കലുകലും വളരെ എളുപ്പത്തിൽ ചെയ്യാം.

 ● നിങ്ങളുടെ ടിക്കറ്റ് റഫറൻസ് നമ്പർ പൂരിപ്പിച്ച് നിങ്ങളുടെ യാത്രകൾ പരിശോധിക്കാനും പരിഷ്കരിക്കാനും കഴിയും.

 ● കുറച്ച് സമയത്തിനുള്ളിൽ ചെക്ക്-ഇൻ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് EaseMyTrip ആപ്പിലെ വെബ് ചെക്ക്-ഇൻ സവിശേഷത നിങ്ങളെ സഹായിക്കുന്നു.

● ഇതിൽ ചാറ്റ് ഓപ്ഷൻ ലഭ്യമാണ്. ഈ എക്സ്ക്ലൂസീവ് ചാറ്റ് ഫീച്ചർ ഉപയോഗിച്ച്, അജ്ഞാതരായ നിങ്ങളുടെ സഹയാത്രികരുമായി സ്വകാര്യമായി ചാറ്റ് ചെയ്യാം.

 ● ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ഫീച്ചർ പ്രവർത്തിക്കുന്നു.



എയർ ഇന്ത്യ, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ, എയർ കോസ്റ്റ, എയർ ഏഷ്യ, ഇന്ത്യൻ എയർലൈൻസ്,എയർ അറേബ്യ, ബ്രിട്ടീഷ് എയർവേസ്, കാഥേ പസഫിക്,എയർലൈൻസ്, ഇത്തിഹാദ് എയർലൈൻസ്,എമിറേറ്റ്സ്, ഗൾഫ് എയർ, എയർ ഫ്രാൻസ്, ലുഫ്താൻസ എയർലൈൻസ്,സിംഗപ്പൂർ എയർലൈൻസ്, തായ്
 എയർവേയ്‌സ്, ഖത്തർ എയർവേയ്‌സ്, കുവൈറ്റ് എയർവേയ്‌സ് എന്നിവയാണ് ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്ന ആഭ്യന്തര എയർലൈനുകൾ.

Post a Comment

Previous Post Next Post

 


Advertisements