Kerala SSLC Result 2022 | എസ് എസ് എൽ സി റിസൽട്ട് അറിയാം

Kerala SSLC Result 2022 | എസ് എസ് എൽ സി റിസൽട്ട് അറിയാം

കേരള എസ് എസ് എൽ സി റിസൾട്ട്
ജൂൺ 15 ലഭിക്കും. 4,27,407 വിദ്യാർത്ഥികൾ ആണ് ഈ വർഷം പരീക്ഷ എഴുതിയത്.അത് കൊണ്ട് തന്നെ ഇത്രയും കുട്ടികളുടെ റിസൾട്ട് ഒരേ വെബ്സൈറ്റ് വഴി പബ്ലിഷ് ചെയ്താൽ എല്ലാവരും ഒരേ സമയം വെബ്സൈറ്റിൽ കയറുന്നത് കൊണ്ട് സെർവർ ഡൗൺ ആവാൻ വഴിയുണ്ട്. അത് കൊണ്ട് എളുപ്പത്തിൽ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന 4 വഴികൾ ആണ് ഇവിടെ പറയുന്നത്.

1. നാഷണൽ ഇൻഫോമാറ്റിക്സ്

രാജ്യത്തിലെ വിവിധ സർക്കാരുകളുടെ  വിവരസാങ്കേതികത കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന  നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററി ന്റെ കേരളത്തിന്റെ വെബ് സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും.

ഇവിടെ പരിശോധിക്കാം

2.കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 


കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 
അഥവാ കൈറ്റ് ന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്.നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂൺ 15നു ലിങ്കിൽ റിസൾട്ട് ലഭ്യമാകും.



3. ഐ എക്സാംസ് പോർട്ടൽ

കേരളത്തിന്റെ ഇന്റഗ്രേറ്റഡ് എക്‌സാമിനേഷൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിലും  പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്.


4. സഫലം ആപ്പ്

കൈറ്റിന്റെ കീഴിലുള്ള സഫലം ആപ്പ് വഴിയും അന്നേ ദിവസം റിസൾട്ട് ഈസിയായി അറിയാവുന്നതാണ്. 

കൂടാതെ താഴെ നൽകിയിട്ടുള്ള വെബ്സൈറ്റുകൾ വഴിയും റിസാൽട്ടുകൾ അറിയാം.
ഈ സൈറ്റുകൾ സെർവർ ഡൗൺ ആണെങ്കിൽ താഴെയുള്ള സൈറ്റുകൾ ഉപയോഗിക്കാം












Other Usefull Links


PRD Kerala
┗➤ Click here

KITE Site
┗➤ Click here

Schoolwise Results

┗➤ Click here

SSLC-iExaMS Site
┗➤ Click here

Exam Results Kerala
┗➤ Click here
 


എസ്.എസ്.എല്‍.സി. (എച്ച്.ഐ)
┗➤ Link

റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ)
┗➤ Link

ടി.എച്ച്.എസ്.എല്‍.സി. (THSLC)
┗➤ Link

എ.എച്ച്.എസ്.എല്‍.സി. (AHSLC)
┗➤ Link

Offline SSLC Result Analyser(Linux Version)
┗➤ Download

Offline SSLC Result Analyser for 2022(Linux Version)
┗➤ Download(Use if 1500 plus Full A+ Students List expected in your School)

High School Code

Thiruvananthapuram
┗➤ Click here

Kollam
┗➤ Click here

Pathanamthitta
┗➤ Click here

Alappuzha
┗➤  Click here

Kottayam
┗➤ Click here

Idukki
┗➤ Click here

Ernakulam
┗➤ Click here

Thrissur
┗➤ Click here

Palakkad
┗➤ Click here

Malappuram
┗➤ Click here

Kozhikkode
┗➤ Click here

Wayanad
┗➤ Click here

Kannur
┗➤ Click here

Kasargode
┗➤ Click here

1 تعليقات

إرسال تعليق

أحدث أقدم

 



Advertisements