ലോകത്തെ ഏത് ഭാഷയിലെ മെസ്സേജുകളും വോയിസുകളും മനസ്സിലാക്കാനും റിപ്ലെ നൽകാനും ഈ ആപ്പ് മതി

ലോകത്തെ ഏത് ഭാഷയിലെ മെസ്സേജുകളും വോയിസുകളും മനസ്സിലാക്കാനും റിപ്ലെ നൽകാനും ഈ ആപ്പ് മതി

 


സോഷ്യൽ മീഡിയയുടെ വരവോടുകൂടി എല്ലാവരും രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച് വിവിധ ഭാഷയിലുള്ള വ്യക്തികളുമായി സംവദിക്കാൻ തുടങ്ങി. ഉദാഹരണം പറയുകയാണെങ്കിൽ, ഇംഗ്ലീഷ് പോലും അറിയാത്ത പലരും വിവർത്തന ആപ്പിന്റെ സഹായത്തോടെ, ഇംഗ്ലീഷ് ഭാഷ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തും ഹിന്ദി ഭാഷ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നത് കാണാം. എന്നാൽ അത്തരക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു ആപ്പിനെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വാട്സപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയകളിൽ വരുന്ന ഏത് മെസ്സേജും നിങ്ങൾക്കിഷ്ടമുള്ള ഏത് ഭാഷയിലേക്കും വളരെ സിമ്പിളായി വിവർത്തനം ചെയ്യാൻ പറ്റുന്നതാണ്. ആപ്പിന്റെ പേരാണ് ഹായ് ട്രാൻസിലേറ്റ്.

എന്താണ് Hi Translate ആപ്പ്

Hi translate ആപ്പ് ഒരു ഭാഷാ വിവർത്തകനാണ്, ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് ടെക്‌സ്‌റ്റ് പരിവർത്തനം ചെയ്യാനോ വിവർത്തനം ചെയ്യാനോ കഴിയും എന്നാണ് ഇതിനർത്ഥം, ഈ ആപ്പിൽ ഏകദേശം 88 ഭാഷകളെ പിന്തുണയ്‌ക്കുന്നു. നിങ്ങളുടെ ഫേസ്ബുക്ക്, വാട്സപ്പ്, മെസഞ്ചർ പോലുള്ള സോഷ്യൽ മീഡിയ ആപ്പിലുള്ള ടെക്‌സ്‌റ്റ് വിവർത്തനം ചെയ്യാനും നിങ്ങൾ എഴുതിയ ടെസ്റ്റുകളെ നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്ത് മെസ്സേജ് അയക്കാനും ഈ ആപ്പ് സഹായിക്കുന്നു. അതുപോലെ വോയിസിന്റെ വിവർത്തനവും ലഭിക്കുന്നതാണ്. അതിനു പുറമേ, നെറ്റ് ഇല്ലാതെയും ഈ ആപ്പ് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Hi Translate ആപ്പ് എങ്ങനെ ഉപയോഗിക്കാം?

ആദ്യം Hi Translate ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുക.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ആപ്പ് തുറന്നാലുടൻ, Accessibility ഓണാക്കാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾക്ക് വേണമെങ്കിൽ, ഓണാക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ശേഷം, ചുവടെയുള്ള Next ബട്ടണിൽ ടാപ്പുചെയ്യുക. Hi Translate ആപ്പ് തുറക്കുക.

ഇപ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം. 1. My Language 2. Friends Language

1. My Language
നിങ്ങൾ text വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഷയാണിത്.

2. Friends Language
നിങ്ങളുടെ text ഉള്ള ഭാഷയാണിത്.

നിങ്ങൾക്ക് ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് വാചകം വിവർത്തനം ചെയ്യണമെങ്കിൽ, My Language ഹിന്ദി തിരഞ്ഞെടുത്ത് Friends Language ഇംഗ്ലീഷ് തിരഞ്ഞെടുക്കുക.

Hi Translate ആപ്പ് ഉപയോഗിച്ച് എങ്ങനെ വിവർത്തനം ചെയ്യാം? (ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്)

Hi Translate ആപ്പ് ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ, ആദ്യം നിങ്ങൾ ആപ്പ് minimize അല്ലെങ്കിൽ ക്ലോസ് ചെയ്യുക. WhatsApp, Hike, Facebook മെസ്സെഞ്ചർ പോലുള്ള ആപ്പുകളിൽ നിങ്ങൾ വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന മെസ്സേജ് തുറക്കുക.

അതിനുശേഷം, നിങ്ങൾ വിവർത്തനം ചെയ്യേണ്ട ടെക്‌സ്‌റ്റിലേക്ക് ലെൻസ് ഡ്രാഗ് ചെയ്‌ത് പിടിക്കുക. അൽപ്പസമയത്തിനുള്ളിൽ ടെക്‌സ്‌റ്റ് നിങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഏത് ഭാഷയിലും വിവർത്തനം ചെയ്യപ്പെടും, ഈ രീതിയിൽ നിങ്ങൾക്ക് Hi Translate ആപ്പ് ഉപയോഗിക്കാം. നിങ്ങൾക്ക് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യാം.


Main Features

1) Cross-application Translation
Translate in any app with the floating ball. Chat without borders and read without barriers.
2) Text Translation
Real-time text translation for phrases and words.
3) Image Translation
Automatic recognition and translation of text in the image by taking a picture and pressing the button, and it also can recognize 18 languages.
4) Voice Translation
Real-time voice translation to both text and audio.
5) Offline translation
Can translate even in offline mode. Free from network limits.
6) Conversation Translation
Simultaneously speak in each other’s language when talking one-on-one with a foreigner.

Translations between the following languages are supported:

English, Hindī / हिन्दी, Bengali/bāṅlā / বাংলা, Telugu/తెలుగు, Marathi/मराठी / Marāṭh, Tamil/தமிழ் / Tamiḻ, Urdu/اُردُو / Urdū, Kannada/ಕನ್ನಡ / kannaḍa, Gujarati/ગુજરાતી / Gujarātī, Malayalam/മലയാളം / malayāḷaṁ, Punjabi/ਪੰਜਾਬੀ / Shahmukhi, Chinese, Spanish/Español / Castellano, Arabic/عربي/عربى, Malay/Bahasa Melayu, Portuguese/Português, Russian/ру́сский язы́к, French/le français, German/Deutsch, Hausa/هَوُسَ, Japanese/にほんご, Persian/فارسی / Fârsî, Swahili/kiswahili, Javanese/Basa Jawa, Thai/ภาษาไทย, Indonesian/Bahasa Indonesia, Turkish/Türkçe, Nepali/nepali,Filipino/Tagalog, Vietnamese/Tiếng Việt, Korean/한국어, Italia


കൂടുതലറിയാൻ ചുവടെ കൊടുത്ത വീഡിയോ കാണുക

Post a Comment

Previous Post Next Post

Advertisements