ലുലു ഹൈപ്പർ മാർക്കറ്റിൽ ധാരാളം ഒഴിവുകൾ

ലുലു ഹൈപ്പർ മാർക്കറ്റിൽ ധാരാളം ഒഴിവുകൾ

ലുലു ഗ്രൂപ്പിന്റെ വിദേശത്തുള്ള സ്ഥാപനങ്ങളിലേക്ക് കമ്പനി നേരിട്ട് തികച്ചും സൗജന്യമായി നടത്തുന്ന തൊഴിൽ റിക്രൂട്ട്മെൻറ് താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ടിന്റെ കളർ കോപ്പിയും ബയോഡാറ്റയുമായി ഈ വരുന്ന മെയ് പതിനാലാം തിയ്യതി ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തൃശൂർ ജില്ലയിലെ നാട്ടിക എന്ന സ്ഥലത്തുള്ള എമ്മെയ് പ്രൊജക്റ്റ് എന്ന സ്ഥാപനത്തിൽ നേരിട്ട് എത്തി ചേരുക.

Post a Comment

Previous Post Next Post

Advertisements