സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2022

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2022

 RRB Jobs 2022: SECR Latest Recruitment 2022


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1044  ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2022 ജൂൺ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന്  മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.


Notification Details

  • ബോർഡ്: South East Central Railway (SECR)
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: ഇല്ല
  • നിയമനം: അപ്രെന്റിസ് ട്രെയിനിങ്
  • ആകെ ഒഴിവുകൾ: 1044
  • തസ്തിക: അപ്പ്രെന്റിസ്
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 9
  • അവസാന തീയതി: 2022 ജൂൺ 3

Vacancy Details

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1044 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റെയിൽവേയുടെ മോട്ടിബാഗ്, നാഗ്പൂർ വർക്ക് ഷോപ്പുകളിൽ ആണ് ഒഴിവുകൾ വരുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.


  1. ഫിറ്റർ     216
  2. കാർപെൻഡർ    868
  3. വെൽഡർ    94
  4. COPA    50
  5. ഇലക്ട്രീഷ്യൻ    160
  6. സ്റ്റെനോഗ്രാഫർ/ സെക്രട്ടേറിയൽ അസിസ്റ്റന്റ്    15
  7. പ്ലംബർ    45
  8. പെയിന്റർ    64
  9. വയർമാൻ    60
  10. ഇലക്ട്രോണിക്സ് മെക്കാനിക്ക്    6
  11. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്    10
  12. ഡീസൽ മെക്കാനിക്    122
  13. അപ്ഫോൾസ്റ്റർ    6
  14. ഡ്രൈവർ & മെക്കാനിക്ക്    5
  15. മെഷീനിസ്റ്റ്    830
  16. ഡിജിറ്റൽ ഫോട്ടോഗ്രാഫർ    2
  17. ടർണർ    22
  18. ഡെന്റൽ ലബോറട്ടറി ടെക്നീഷ്യൻ    5
  19. ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ    5
  20. ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ    5
  21. ഗ്യാസ് കട്ടർ    15
  22. സ്റ്റെനോഗ്രാഫർ (ഹിന്ദി)    15
  23. കേബിൾ ജോയിന്റർ    3
  24. മാസൺ    18
  25. സെക്രട്ടേറിയൽ പ്രാക്ടീസ്     3
  26. ആകെ    1044


Age Limit Details

15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

ഒരു അംഗീകൃത ബോർഡിൽ നിന്ന്, കുറഞ്ഞത് 50% മാർക്കോടെ, പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകുന്ന നോട്ടിഫൈഡ് ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം. ഓൺലൈൻ വിജ്ഞാപനം തുറക്കുന്ന തീയതിയിൽ അതായത് 2022 മെയ് 4-ന് അപേക്ഷകന് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം.


Application Fees

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://secr.indianrailways.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
  • ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്
  • അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
  • ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • അവസാനം സബ്മിറ്റ് ചെയ്യുക
  • ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക
NotificationClick here
Apply NowClick here
Official WebsiteClick here

Post a Comment

أحدث أقدم

 



Advertisements