ഡയലോഗ് ഡിജിറ്റൽ അവതരിപ്പിക്കുന്ന മൊബൈൽ ഫോട്ടോ ഗ്രാഫി മത്സരം photography talent apply

ഡയലോഗ് ഡിജിറ്റൽ അവതരിപ്പിക്കുന്ന മൊബൈൽ ഫോട്ടോ ഗ്രാഫി മത്സരം photography talent apply


ഡയലോഗ് ഡിജിറ്റൽ അവതരിപ്പിക്കുന്ന മൊബൈൽ ഫോട്ടോ ഗ്രാഫി മത്സരം photography talent applyഡയലോഗ് ഡിജിറ്റൽ അവതരിപ്പിക്കുന്ന മൊബൈൽ ഫോട്ടോ ഗ്രാഫി മത്സരം...

നിങ്ങളുടെ ഫോൺ ഉപയോഗിച്ച് എടുക്കുന്ന ഏറ്റവും നല്ല ഫോട്ടോഗ്രാഫിക്ക് ഡയലോഗ് ഡിജിറ്റൽ നിങ്ങൾക്ക് 30000 രൂപ വരെ ഉള്ള സമ്മാനങ്ങൾ നൽകുന്നു.

🔴നിങ്ങൾ ചെയ്യേണ്ടത്:

1. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് എടുത്ത ഏറ്റവും നല്ല ഫോട്ടോഗ്രാഫി ഞങ്ങളുടെ ഇൻസ്റാഗ്രാമിലേക്ക് അയച്ചുതരിക. (instagram.com/dialoguedigital)

2. കൂടെ ഫോട്ടോ എടുത്ത ഫോൺ ന്റെ മോഡലും, നിങ്ങളുടെ പേര്, വിളിക്കാനുള്ള നമ്പർ അയക്കുക.

3. നിങ്ങൾ എടുത്ത ഫോട്ടോ സെലക്ട് ചെയ്തുകഴിഞ്ഞാൽ ഡയലോഗ് ഡിജിറ്റലിന്റെ ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ പേജിൽ നിങ്ങളെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതാണ്


4.  ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്ത നിങ്ങളുടെ ഫോട്ടോക്ക് കൂടുതൽ ലൈക് നൽകാൻ ശ്രമിക്കുകയും, ലൈക് ചെയ്യുന്നവരെ കൊണ്ട് പേജ് follow ചെയ്യിപ്പിക്കുകയും ചെയ്യുക. ഒപ്പം കുറഞ്ഞത് മൂന്ന് പേരെയെങ്കിലും മെൻഷൻ ചെയ്യുക.
5. മറ്റുള്ളവരെ കൊണ്ട് നിങ്ങളുടെ പോസ്റ്റ് സ്റ്റോറി വെക്കുക.

മത്സര മാനദണ്ഡം:-

® ഫോട്ടോ 3:4 അല്ലെങ്കിൽ സ്ക്വയർ ഫോട്ടോ ആയിരിക്കുക.
® വിജയികളെ 2022 മെയ് 30-ന്  പ്രഖ്യാപിക്കും.
® Blured ഫോട്ടോകൾ എടുക്കുന്നതല്ല.

വിജയികൾ:-

1st Price
ഏറ്റവും കൂടുതൽ പോസ്റ്റ് ലൈകും ഒപ്പം പേജ് followers ലഭിക്കുന്ന വ്യക്തിക്ക് ആയിരിക്കും.

2nd Price
ഏറ്റവും നല്ല creative photography ക്ക് ലഭിക്കും.

3rd, 4th & 5th Prices
നല്ല ഫോട്ടോഗ്രാഫികൾക്ക് ലഭിക്കുന്നു.

കൂടുതൽ അറിയാൻ വിളിക്കൂ: 9744489748

Post a Comment

Previous Post Next Post

Advertisements