ഹജ്ജ് -2022 നോടനുബന്ധിച്ച്, പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായ 65 വയസ്സിനു താഴെ പ്രായമുള്ളവരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
💉 അപേക്ഷകർ രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുമായിരിക്കണം
⚠️ 10.05.2022 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ ഇന്റർവ്യൂവിന് ഹാജരാവാൻ സാധിക്കുകയുള്ളു.
💢 പൂർണമായി പൂരിപ്പിക്കാത്തതോ തെറ്റായ വിവരങ്ങൾ നൽകിയതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
💢 ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ, അവരുടെ വയസ്സ് തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖ, രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9:00 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്
ഇന്റർവ്യ
- 14.05.2022 ന് എറണാകുളം വഖഫ് ബോർഡ് ഓഫീസിൽ
- 15.05.2022 ന് കരിപ്പർ ഹജ്ജ് ഹൗസിൽ
വിവരങ്ങൾക്ക്
- 0483 2710 717
- 0483-2717572
Post a Comment