UAE Vacancies | April 2022

UAE Vacancies | April 2022


Ⓜ️Job Update
Abu Dhabi UAE

🗓️13 April 2022🕛11:15 AM

🔺 Restaurant All rounder:-

👉🏻 Cashier
👉🏻 Kitchen Supervisor
👉🏻 Customer service

👆🏼 അബു ദാബി: റസ്റ്റോറൻ്റ് ലേക്ക് മുകളിൽ പറഞ്ഞ ജോലികൾ എല്ലാം അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട്.

🔺മുൻ പരിചയം നിർബന്ധം

🔺വെറുതെ മെസ്സേജ് അയക്കരുത്, മുകളിൽ പറഞ്ഞ എല്ലാ ജോലികളും റെസ്റ്റോറൻ്റ് മേഖലയിൽ ചെയ്ത് മുൻ പരിചയം നിർബന്ധം

🟡Restaurant previous experience compulsory 

🔺If anyone interested please call this number 

🔺 യുഎഇ ഉളളവർ മാത്രം

📱+971522804940
🪀+919605233686

___________________________
Ⓜ️Job Update
Abu Dhabi UAE

🗓️10 April 2022🕛03:30 PM

💠 Housemaid for Kerala family

💠 അബുദാബി: മലയാളി ഫാമിലിക്ക് 2 കുട്ടികളെ നോക്കാനും വീട് ജോലിക്കും ഒരു സ്ത്രീയെ ഉടൻ ആവശ്യമുണ്ട്.

💠2 ഡോസ് വാക്‌സിൻ എടുത്ത ആളായിരിക്കണം.

💠 *നാട്ടിൽ നിന്നും ഉള്ളവർക്ക് മുൻഗണന* 

💠ഒരു മാസത്തിനുള്ളിൽ വരുവാൻ തയ്യാറുള്ളവർ ആയിരിക്കണം.

💠 താമസം/ഭക്ഷണം/വിസ/ടിക്കറ്റ് നൽകുന്നതായിരിക്കും.

💠താൽപര്യം ഉളളവർ ഡീറ്റെയിൽസ് വാട്ട്സ് ആപ് മെസ്സേജ് ചെയ്യുക.

❌(വിളിക്കരുത്)

🪀+971 50 285 0908

___________________________
Ⓜ️Job Update
Abu Dhabi UAE

🗓️10 April 2022🕛02:00 PM

💢 Part time Male/Female Cook
cook for bachelor room Abu Dhabi

💢 അബു ദാബി: നാദിസിയ - അൽ സഹിയ ഭാഗത്ത് ബാച്ചിലർ റൂം. 
💢രണ്ട് നേരം ( Lunch & Dinner) ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട്.

💢പാർട്ട് ടൈം ജോലി ആണ് - ദിവസവും രണ്ട് മണിക്കൂർ മാത്രം - രാത്രി & ഉച്ച ഭക്ഷണം ഉണ്ടാക്കൽ.

💢 റൂമിൽ 10 പേര് മാത്രം

💢പുരുഷൻ / സ്ത്രീ പ്രശ്നം ഇല്ല.

💢നിലവിൽ അബു ദാബി ഉളളവർ മാത്രം ബന്ധപ്പെടുക

💢നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കാൻ അറിയണം

💢 താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക.

🪀+971509878714
🪀+971558541428

___________________________
Ⓜ️Job Update
Dubai UAE

🗓️07 April 2022🕛06:00 AM

🟡 Lady Worker for a apartments

🟡 ദുബായ്: ഫ്ളാറ്റ്/ അപാർട്മെൻ്റ് നല്ല രീതിയിൽ നോക്കി നടത്താൻ ഒരു സ്ത്രീയെ ഉടൻ ആവശ്യമുണ്ട്.

🟡 നിലവിൽ നാട്ടിൽ ഉളളവർക്കും അപേക്ഷിക്കാം

🟡സാലറി 1500 DHS+ റൂം ഫുഡ് വിസ

🟡 താൽപര്യം ഉളളവർ മാത്രം ബന്ധപ്പെടുക

🔺+971525122677
🔺+971553190007

🪀+919605233686

___________________________
Ⓜ️Job Update
Abu Dhabi UAE

🗓️07 April 2022🕛06:00 PM

🌐Looking digital marketing executive

🔺Who has experience in graphic design

🌐If anyone interested please send your CV by WhatsApp

🪀+971 55 184 1325

___________________________
Ⓜ️Job Update
Abu Dhabi UAE

🗓️05 April 2022🕛05:40 PM

◻️Urgent Hiring - Fleet Assistant  

◻️Location -Abu Dhabi 

◻️Main Responsibilities- The first point of contact for all drivers and facilities including but not limited to delivery/pick up information, delivery times, routing, driver locations, vehicle maintenance and any other concerns of drivers or facility personnel
Sets schedules, routes, and assigns drivers and vehicles
Trains and monitors the performance of drivers
Check-in drivers as they arrive from their runs. Determine available starting times for their next dispatch
Completes data entry to update trip data
Ensure safety and regulatory compliance by advocating all company best practices developed to attain all related goals
Schedule and manage preventative maintenance on all vehicles
Identify and prepare a list of available drivers for the next schedule of deliveries/relocation bearing in mind available hours, DOT regulations/compliance, organisational needs and customer needs
Reinforce company policies, procedures, and goals
Coordinates registrations, insurance, and other related record-keeping for fleet vehicles
Coordinates the vehicle insurance claims management process
Suggest opportunities to reduce costs and improve fleet operations
Report to the Line Management on different operations issues and problems

◻️Requirements - Skilled in Microsoft Office (Word, Excel, PowerPoint, Outlook, etc.)
🪀+97156 5047918
___________________________
Ⓜ️Job Update
Abu Dhabi UAE

🗓️05 April 2022🕛04:20 PM

🥦 Kerala Lady Cook for Company Mess Abu Dhabi UAE

🥦 അബു ദാബി: കുറച്ച് കൂടുതൽ പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ കമ്പനി മെസ്സ്ലേക്ക് ഒരു സ്ത്രീയെ ഉടൻ ആവശ്യമുണ്ട് 

🥦 കേരള എല്ലാ ഭക്ഷണം ഉണ്ടാക്കാൻ അറിയണം

🥦നിലവിൽ നാട്ടിൽ ഉള്ളവർക്ക് മുൻഗണന

🥦മുൻ പരിചയം നിർബന്ധം

🥦നിലവിൽ നാട്ടിൽ ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക 

🪀+971 55 619 7048

___________________________

Ⓜ️Job Update
Al Ain UAE

🗓️05 April 2022🕛12:50 PM

🔯 Christian Housemaid for a Keralite family

🔯 അൽഐൻ:മലയാളി ഫാമിലിക്ക് കുട്ടികളെ നോക്കാനും വീട് ജോലിക്കും ഒരു സ്ത്രീയെ ഉടൻ ആവശ്യമുണ്ട്.

🔯 *നാട്ടിൽ ഉള്ളവർക്ക് മുൻഗണന*

🔯ക്രിസ്തീയൻ ലേഡിക്ക് മുൻഗണന.

🔯 സാലറി 25000 രൂപ +റൂം ഫുഡ് വിസ ടിക്കറ്റ്

🔯താൽപര്യം ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക

🪀+971 50 465 9624

Indian number   📱+919947659624

___________________________
Ⓜ️Job Update
Dubai UAE

🗓️04 April 2022🕛10:00 AM

☘️ *Alacarte Chef*

☘️ ദുബായ്: റസ്റ്റോറൻ്റ് ലേക്ക് അലാകാർട്ടെ ചെഫ് ഉടൻ ആവശ്യമുണ്ട്.

☘️മുൻ പരിചയം നിർബന്ധം

☘️ താല്പര്യമുള്ളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക

🪀+91 97781 54813

___________________________
Ⓜ️Job Update
Dubai UAE

🗓️04 April 2022🕛08:00 AM

🧊 Powder coating workers

🧊 ദുബായ്: പൗഡർ കോട്ടിങ് അറിയുന്ന ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്.

🧊മുൻ പരിചയം നിർബന്ധം

🧊താല്പര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക

🪀+971 50 304 9360

___________________________
Ⓜ️Job Update
Al Ain UAE

🗓️03 April 2022🕛11:55 AM

🔺 Technician

🔺 ITI, Electrical or Electronics compulsory

🔺 അൽഐൻ: ഐടിഐ,ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കോഴ്സ് കമ്പ്ലീറ്റ് ചെയ്ത ഒരു ടെക്നീഷ്യൻ ഉടൻ ആവശ്യമുണ്ട്.

🔺വിസിറ്റ് വിസയിൽ ഉള്ളവർക്ക് മുഗണന.

🔺താല്പര്യം ഉളളവർ മാത്രം വാട്ട്സ്ആപ് CV അയക്കുക.

🪀+971 54 459 8498

Post a Comment

أحدث أقدم

 



Advertisements