SKIMVB ഫലം 2022
സമസ്ത കേരള ഇസ്ലാം മത മത വിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10, 12 ക്ലാസുകൾക്ക് കീഴിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും 2022 ഏപ്രിൽ 18-ന് 3.pm മുതൽ samastha.infoൽ അവരുടെ പൊതു പരീക്ഷാ ഫലം പരിശോധിക്കാം.(ബന്ധപ്പെട്ടവർ അറിയിച്ച വിവരം)
3 മണിക്ക് ശേഷം Individual wise,Madrasa wise , റിസൾട്ടുകൾ അറിയാനാകും. അതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് റിസൾട്ട് പേജിലേക്ക് എത്തിച്ചേരാം.
കൂടുതൽ വായനക്ക്
Post a Comment