Ramadan Niyyath Remainder App

Ramadan Niyyath Remainder App

റമളാൻ നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യൽ നിർബന്ധം ആണല്ലൊ. ചിലർക്കെങ്കിലും പലപ്പോഴായി നിയ്യത്ത് ചെയ്യാൻ മറക്കാറുണ്ട്. അവർക്ക് പരിഹാരം ആണ് ഈ ആപ്പ്.ഇത് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളെ നോട്ടിഫിക്കേഷൻ വഴി നിയ്യത്ത് ഓർമ്മിപ്പിക്കും.
കൂടാതെ ഈ ആപ്പ് വഴി നിസ്കാര സമയം കൃത്യമായി അറിയാം.

Post a Comment

أحدث أقدم

Advertisements