ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് യൂണിറ്റിലേക്ക് ഐടിഐ & നോൺ ഐ ടി ഐ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ അപേക്ഷകർക്ക് 2022 ഏപ്രിൽ 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഏകദേശം 374 ഒഴിവുകളിലേക്കാണ് നിയമനം.
Notification Details
- ബോർഡ്: Indian Railways Banaras Locomotive Works, Varanasi
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: DLW/P/Rectt/Act
- നിയമനം: അപ്രെന്റിസ് ട്രെയിനിങ്
- ആകെ ഒഴിവുകൾ: 374
- തസ്തിക: ഐടിഐ & നോൺ ഐടിഐ
- ജോലിസ്ഥലം: വാരണാസി
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 29
- അവസാന തീയതി: 2022 ഏപ്രിൽ 26
Vacancy Details
ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്സ് യൂണിറ്റിലേക്ക് 374 ഒഴിവുകളാണ് നിലവിലുള്ളത്. വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
തസ്തിക
ഐടിഐ സീറ്റുകൾ
നോൺ ഐടിഐ സീറ്റുകൾ
- ഫിറ്റർ
- 107
- 30
- കാർപെൻഡർ
- 03
- --
- പെയിന്റർ (ജനറൽ)
- 07
- --
- മെഷീനിസ്റ്റ്
- 67
- 15
- വെൽഡർ
- 45
- 11
- ഇലക്ട്രീഷ്യൻ
71
18
Age Limit Details
നോൺ ഐടിഐ: 15 വയസ്സ് മുതൽ 22 വയസ്സ് വരെ
ഐടിഐ: 15 വയസ്സ് മുതൽ 24 വയസ്സ് വരെ
പ്രായപരിധി 2022 ഏപ്രിൽ ഇരുപത്തിയാറാം തീയതി അനുസരിച്ച് കണക്കാക്കും
Educational Qualifications
ഐടിഐ തസ്തികളിലേക്ക്
- പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത, അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും ബന്ധപ്പെട്ട ട്രേഡുകളിൽ 50% മാർക്കോടെ ഐടിഐ
നോൺ ഐടിഐ തസ്തികകൾ
- 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
Application Fees
- 100 രൂപയാണ് അപേക്ഷാ ഫീസ്
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
- SC/ST/PH/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.blw.indianrailways.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
- ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യുന്നതാണ്
- അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
- ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment