facebook ,Instagram തുടങ്ങിയവകളിൽ നിന്ന് വീഡിയോ ഡൌൺലോഡ് ചെയ്യാൻ ഈ ആപ്പ് സഹായിക്കുന്നു.
വീഡിയോയുടെ ലിങ്ക് സെർച്ച് ബാറിൽ പേസ്റ്റ് ചെയ്ത എന്റർ ക്ലിക്ക് ചെയ്താൽ ഡൌൺലോഡ് ബട്ടൺ കാണിക്കും.
അതുപോലെ യൂട്യൂബിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ ഡയറക്റ്റ് ആപ്പിലേക്ക് ഷെയർ ചെയ്താലും ഡൌൺലോഡ് ചെയ്യാം.
നിങ്ങൾക്ക് ഇഷ്ട്ടമുള്ള സൈസിൽ എം ബി കൂട്ടിയും കുറച്ചും അതുപോലെ ഓഡിയോ ആയും ഡൌൺലോഡ് ചെയ്യാം
ഉപകാരപ്രദമായ ഇ കാര്യം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ
Post a Comment