ഒമാൻ തൊഴിലവസരങ്ങൾ | Oman JOb Vacancy 2022

ഒമാൻ തൊഴിലവസരങ്ങൾ | Oman JOb Vacancy 2022*(1)* _സോഹാറിലെ ഒരു grocery ലേക്ക് ഒരാളെ ആവിശ്യം ഉണ്ട്‌ ഓമനിലുള്ളവർക് മുൻഗടനാ  ☎️+96878262801._


*(2)* _ഒമാനിൽ ഉള്ള Rolling Shutter കമ്പനിയിലേക്ക് Automation Electrician' & Fabricator'ne ആവശ്യമുണ്ട്. Location - മബേല industrial area Contact Number- 98237306_


*(3)* _വിൽപനക്ക് Ready made , Gifts & Toys items വർഷങ്ങളായി ഒമാൻ ഖസബിൽ പ്രവർത്തിക്കുന്ന READY MADE, PERFUMES & GIFT, TOYS ITEMS SHOP വിൽപനക്ക്. Contact +968 98272137._


*(4)* _Fully Equipped Running Coffeshop for sale in Wadikabir. Contact numbr :-Noushad 78101884._


*(5)* _Urgently Required for IT system support engineer. Location: Sohar (Local hiring only) For more information Please Contact:- +96895232216._


*(6)* _അൽ ബുറൈമിയിൽ കോഫി ഷോപ്പ് വിൽപ്പനക്ക്. അൽ ബുറൈമിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പ് വിൽക്കുവാൻ ഉദ്ദേശിക്കുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക._

_+968 71303703._


*(7)* _സൂപ്പർ മാർക്കറ്റിലേക്കു വെജിറ്റബിൾ സെയിൽസ്മാൻ അറബി ഭാഷ അറിയുന്ന നിലവിൽ ഒമാനിൽ ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട് ആകർഷകമായ സാലറി, താമസസൗകര്യം ഭക്ഷണം. വിസ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. 79818081_


*(8)* _ഒമാനിൽ മ്ബെലയിൽ work ചെയുന്ന കാർ വർക്ഷോപ്പിലേക്കു 5 year’s മിനിമം  experience ഉളള  പെയിന്റിംഗ് അണ്ട് ഡന്റിങ് സ്റ്റാഫിനെ 2 നൊസ് ആവശ്യം  ഉണ്ട്  സാലറി  + താമസം more details whtsaap 71122103_


*(9)* _Qualified & Competent Accountant Required for MNC Company in Muscat. Please share cv to. Vaccanciesmuscat@gmail.com._


*(10)* _മസിറയിലുള്ള ഹോട്ടലിലേക്ക് ഇന്ത്യൻ, അറബിക്, ചൈനീസ് ഭക്ഷണങ്ങൾ പാകം ചെയ്യാനറിയുന്ന കുക്ക്, ഷവർമ മേക്കർ  ആവശ്യമുണ്ട്._

_(ഒമാനിലുള്ളവർക്ക് മുൻഗണന)._

_*യൂസ്ഡ് ഹോട്ടൽ ഫർണിച്ചറുകൾ ആവശ്യമുണ്ട്.*_

_📞 78502924_

_🥏96878502924_


*(11)* _ഒമാനിൽ എവിടേലും സ്റ്റുഡിയോ വില്പനക്കോ നടത്താൻ കൊടുക്കാനോ താല്പരിയം ഉള്ളവർ ബന്ധപെടുക. Contact 0096893772268._


*(12)* _We are looking for a salesman in a leading dairy company. candidate eligible for Monthly Salary + Commission + accommodation. Intrested candidates kindly contact: 77253948  / 79818949_


*(13)* _ഒമാൻ Al amirathil നല്ല രീതിയിൽ പ്രവർത്തിക്കുന്ന Coffe shopilek പ്രവർത്തിപരിചയമുള്ള Sandwich മേക്കറെ ആവശ്യമുണ്ട്._

_Contact +96878069166_

Warning: Proceed with care and with own responsibility. Technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

 


Advertisements