നിങ്ങളുടെ അടുക്കൽ നല്ല ഫോട്ടോകൾ ഉണ്ടോ? SHUTTERSTOCK ന്റെ ഈ ആപ്പ് ഉപയോഗിച്ച് ഡോളറുകൾ നേടാം. | DOWNLOAD SHUTTERCOCK CONTRIBUTOR APP

നിങ്ങളുടെ അടുക്കൽ നല്ല ഫോട്ടോകൾ ഉണ്ടോ? SHUTTERSTOCK ന്റെ ഈ ആപ്പ് ഉപയോഗിച്ച് ഡോളറുകൾ നേടാം. | DOWNLOAD SHUTTERCOCK CONTRIBUTOR APP

പലരും നല്ല വൃത്തിയുള്ള അടിപൊളി ഫോട്ടോകൾ എടുക്കുന്നവർ ആയിരിക്കാം... ചില ഫോട്ടോകൾ കണ്ടാൽ തന്നെ അങ്ങനെ ഒന്ന് എടുക്കാൻ സാധിച്ചെങ്കിൽ എന്നാ ആഗ്രഹിക്കും. നിങ്ങളോ നിങ്ങളുടെ കൂട്ടുകാരോ നല്ല ഫോട്ടോ ക്ലിക്ക് ചെയ്യുന്നവർ ആയിരിക്കാം...എന്നാൽ, നിങ്ങൾക്കറിയുമോ ഇത്തരം ക്ലിക്ക് ചെയ്ത ഫോട്ടോകൾ വിറ്റ് പണം സമ്പാദിക്കാമെന്ന്. ഫോട്ടോകൾ ഓൺലൈനിൽ വിൽക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. പലർക്കും അതറിയില്ല. ചിലർ ഡോളറുകൾ ആണ് ഇതിലൂടെ സമ്പാദിക്കുന്നത്. ഇന്ന് നമുക്ക് ഇത്തരം ഫോട്ടോകൾക്ക്പണം തരുന്ന ആപ്പുകളിൽ ഒന്നിനെക്കുറിച്ച്   പരിചയപ്പെടാം. ഷട്ടർസ്റ്റോക്ക് എന്നാണ് പേര്.

ABOUT THIS APP

Visual artists, photographers, and content creators - earn money in your creative field no matter where you are in the world. This is the Shutterstock Contributor app. We can't wait to showcase your incredible content, so you can earn money through your creative work.

Made exclusively for approved Shutterstock artists, upload new images to the platform directly on the app to earn money through your craft. Access the app to see how potential customers interact with your portfolio and uploaded content. Educate yourself on what's trending in the creative content world, and what visuals you should be creating and selling next.

IMAGE SUBMISSION MADE EASY

Upload and submit images straight from your phone. It's that easy to earn money on the go!

EARNINGS & ACTIVITY

Monitor your sales, as well as the performance of your creative portfolio and work.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

DOWNLOAD iOA APP

DOWNLOAD ANDROID APP 

Post a Comment

Previous Post Next Post

Advertisements