Send Your feedback against new marriage act

Send Your feedback against new marriage act


പെൺകുട്ടിയുടെ വിവാഹപ്രായം 18 ആക്കാൻ ഉദ്ദേശിച്ചുള്ള ബില്ലിൻമേൽ പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് പത്ര വാർത്ത വന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാൽ ഓൺലൈനായി പ്രതികരണം രേഖപ്പെടുത്താൻ കഴിയുന്നില്ല എന്ന പരാതി പലഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ആയതിനാൽ പരമാവധി പേരെ കൊണ്ട് ഈ മെയിൽ വഴി അയക്കാൻ ശ്രമം നടത്തണം. അതിനായി താഴെയുള്ള 'സെന്റ് ഫീഡ്ബാക്ക്' ഇമേജിൽ അമർത്തിയാൽ മാത്രം മതി! ഇത് പരമാവധി ഷെയർ ചെയ്യുക.

Post a Comment

أحدث أقدم

 



Advertisements