പെൺകുട്ടിയുടെ വിവാഹപ്രായം 18 ആക്കാൻ ഉദ്ദേശിച്ചുള്ള ബില്ലിൻമേൽ പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് പത്ര വാർത്ത വന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാൽ ഓൺലൈനായി പ്രതികരണം രേഖപ്പെടുത്താൻ കഴിയുന്നില്ല എന്ന പരാതി പലഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ആയതിനാൽ പരമാവധി പേരെ കൊണ്ട് ഈ മെയിൽ വഴി അയക്കാൻ ശ്രമം നടത്തണം. അതിനായി താഴെയുള്ള 'സെന്റ് ഫീഡ്ബാക്ക്' ഇമേജിൽ അമർത്തിയാൽ മാത്രം മതി!
ഇത് പരമാവധി ഷെയർ ചെയ്യുക.
Send Your feedback against new marriage act
Admin
0
Post a Comment