പെൺകുട്ടിയുടെ വിവാഹപ്രായം 18 ആക്കാൻ ഉദ്ദേശിച്ചുള്ള ബില്ലിൻമേൽ പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് പത്ര വാർത്ത വന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാൽ ഓൺലൈനായി പ്രതികരണം രേഖപ്പെടുത്താൻ കഴിയുന്നില്ല എന്ന പരാതി പലഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ആയതിനാൽ പരമാവധി പേരെ കൊണ്ട് ഈ മെയിൽ വഴി അയക്കാൻ ശ്രമം നടത്തണം. സ്വന്തമായി ഇ-മെയിൽ ഐഡി ഉള്ളവർ അതിൽനിന്നുതന്നെ അയക്കുക സ്ത്രീകളെക്കൊണ്ട് വിശിഷ്യാ 17-21 പ്രായപരിധിയിലുള്ളവരെക്കൊണ്ട് ചെയ്യിക്കണം.
രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഈ കാര്യം നിർബന്ധമായും നിറവേറ്റണം ഇമെയിൽ അയക്കുന്ന രൂപം
Email : rsc.ewcys@sansad.nic.in
Subject : Withdraw bill no. 163/2021
Sir,
By attaining the age of 18, an Indian citizen acquire absolute freedom whatsoever including participation in election. As such the freedom to select a partner in life cannot be denied to those in the age of 18. There are no scientific studies of WHO or others showing that the women in age of 18 faces difficulty in their married life.
Therefore, the existing age limit of 18 for a lady to get married shall continue and the proposal to raise the limit to 21 as shown in Bill no. 163/2021 may withdrawn.
Step by step
1. ജിമെയിൽ ഓപ്പൺ ചെയ്യുക
Withdraw bill no. 163/2021
Compose email ന്റെ സ്ഥലത്ത്

Post a Comment