ഹായ് ഗയ്സ്...
നാം ഏറ്റവും കൂടുതൽ കൺഫ്യൂഷനിലാകുന്നത മൊബൈൽ ഫോൺ പർച്ചേസ് ചെയ്യുമ്പോഴാണെന്ന് പറയാം.കാരണം ലോകത്ത്കാക്കത്തൊള്ളായിരം കമ്പനികൾ! മാത്രമല്ല നമ്മുടെ ബഡ്ജറ്റിന് ലഭ്യമായ നിരവധി ഫോണുകൾ വിപണിയിൽ ലഭ്യമായിരിക്കും.ഇതിൽ നിന്ന് ഏത് സെലെക്ട് ചെയ്യണം? എന്തൊക്കെ ഫീച്ചറുകൾ വേണം? ഇവയിൽ ഏതൊക്കെ ഉണ്ട് എന്നൊക്കെ മനസ്സിലാക്കാൻ പ്രയാസമാണ്. അത് കൊണ്ട് നമുക്ക് ഒരു വിദഗ്ദന്റെ സഹായം തേടാം.ഇവിടെ ഞാൻ നൽകുന്ന വീഡിയോ ₹20,000/- ൽ താഴെ വില വരുന്ന മികച്ച ഫോണുകളെ കുറിച്ച് യൂട്യൂബിലെ ടെക് വിദഗദന്റെ അവതരണമാണ്.നിങ്ങൾ ഫോൺ വാങ്ങാം ഉദ്ദേശിക്കുന്നെങ്കിക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്പെടും.
Post a Comment