നിലവിൽ യു എ യിൽ ഉള്ളവർക്ക് ജോബ് ഒഴിവുകൾ (2021 ഡിസംബർ 20 അപ്ഡേറ്റ്)

നിലവിൽ യു എ യിൽ ഉള്ളവർക്ക് ജോബ് ഒഴിവുകൾ (2021 ഡിസംബർ 20 അപ്ഡേറ്റ്)

എല്ലാവർക്കും പുതിയൊരു ജോബ് അപ്ഡേറ്റിലേക്ക് സ്വാഗതം.
ഗൾഫ് ജോലികളിൽ നിങ്ങൾ‌ക്ക് വളരെയധികം താൽ‌പ്പര്യമുണ്ടെങ്കിൽ‌, നിങ്ങളെ സഹായിക്കാനായി  ഞങ്ങൾ‌ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കിടുന്നതിന് ഞങ്ങൾക്ക് ഗൾഫിൽ ചില ഒഴിവുകൾ‌ ഉണ്ട്, ഈ ഒഴിവുകളുടെ കൂടുതൽ‌ വിശദാംശങ്ങൾ‌ ചുവടെ നിങ്ങൾ‌ക്ക് ലഭിക്കും.

നിങ്ങൾ മികച്ച ജീവിതം നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ലത് ഗൾഫിൽ ൽ ഒരു ജോബ് കരസ്ഥമാക്കുക എന്നതാണ്.
താങ്കൾക്ക് ഇതൊരു സുവർണാവസരം ആണ്.ഇന്ന് ഞങ്ങൾ നിങ്ങളോട് ഗൾഫിലെ കമ്പനി യിലെ ജോലിയെ കുറിച്ച് വിവരങ്ങൾ പങ്ക് വെക്കുകയാണ്.
അതിനെല്ലാം മുമ്പായി ഒന്ന് പറയട്ടെ, ഞങ്ങൾ ഈ വെബ്സൈറ്റ് മുഖേന ദിവസവും നാട്ടിലെയും വിദേശത്തെയും ഗവൺമെന്റ് & പ്രൈവറ്റ് ജോബ് വിവരങ്ങൾ പങ്കു വെക്കുന്നു. ദിവസവും അപ്ഡേറ്റുകൾ ലഭിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.

കൂടാതെ ഈ വിഷയം നിങ്ങളുടെ ഫ്രണ്ട്സ്& ഫാമിലിയോട് പങ്ക് വെക്കാൻ പറക്കരുത്.കാരണം അവർക്ക് കൂടി ഒരു ജോബ് ലഭിച്ചാൽ അതവർക്ക് വലിയ സഹായമായിരിക്കും.


വാക്കൻസികൾ

നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ഉറപ്പ് വരുത്താതെ ഞങ്ങൾക്ക് നിങ്ങളെ ജോലിയിൽ നിയമിക്കാൻ കഴിയില്ല.ദയവായി ശരിയായ വിവരങ്ങൾ മാത്രം നൽകുക.പതിവുപോലെ, ലഭ്യമായ ഒഴിവുകൾ ഞങ്ങൾ ഒരു പട്ടിക ഫോർമാറ്റിൽ പോസ്റ്റുചെയ്യുന്നു.


Sharjah UAE

🗓️20 December 2021🕛03:25 PM

🥙 Snacks

🥙 Shawarma

🥙 Sandwiches

🥙 Burger

🥙 Samovar Tea

🥙 Cook

🥙 Chinese & Kerala Chef

🥙 ഷാർജ:👆🏽 കഫെതീരിയ യിലേക്ക് മുകളിൽ പറഞ്ഞ ജോലികൾ അറിയുന്ന ആളുകളെ ഉടൻ ആവശ്യമുണ്ട്.

🥙നിലവിൽ യുഎഇ ഉളളവർ താൽപര്യമുള്ളവർ വാട്ട്സ് ആപ് ബന്ധപ്പെടുക

🥙മുൻ പരിചയം നിർബന്ധം

🪀+971 55 947 4876

___________________________

Dubai & Sharjah UAE

🗓️20 December 2021🕛05:40 PM

♉Sales Lady for counter sale

👉🏻Any Nationality can apply

♉സാലറി AED 2000-3000

♉ഗൾഫ് പരിചയം ഉള്ളവർക്ക് മുൻഗണന

♉നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക

🪀+971 503340768


ജാഗ്രത! കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിതത്തിൽ മാത്രം ചെയ്യുക. ഞങ്ങൾ(www.technomobo.com) പരസ്യദാദാക്കൾ മാത്രമാണ്. റിക്രൂട്ട്മെൻ ഏജന്റോ ട്രാവൽസോ അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ഷെയർ ചെയ്യുന്നു.
ഏതെങ്കിലും ഏജന്റുമാർ ജോലിക്കായി പണം ആവശ്യപ്പെടുന്നെങ്കിൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണം നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദി അല്ല. നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ ഓഫീസ് സമയങ്ങളിൽ താഴെയുള്ള മെയിൽ ഐഡിയിൽ ഞങ്ങൾക്ക് മെയിൽ ചെയ്യാൻ കഴിയും.

ദിവസവും ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.നന്ദി

Post a Comment

Previous Post Next Post

Advertisements