SIRAJUL HUDA Arabic Gala '21 | അഖില കേരളാ അറബി പ്രബന്ധ മത്സരം

SIRAJUL HUDA Arabic Gala '21 | അഖില കേരളാ അറബി പ്രബന്ധ മത്സരം

SIRAJUL HUDA  Arabic Gala '21 കാമ്പയിനിന്റെ ഭാഗമായി അഖില കേരളാ അറബി പ്രബന്ധ മത്സരം  സംഘടിപ്പിക്കുന്നു.

സമ്മാനങ്ങൾ

  • ഒന്നാം സമ്മാനം:₹5555
  • രണ്ടാം സമ്മാനം:₹3333
  • മൂന്നാം സമ്മാനം:₹2222

👉🏻 35 വയസിനു താഴെ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

👉🏻വിഷയങ്ങളിലൊന്ന് സെലക്ട് ചെയ്യാം.

١  مساهمات علماء ولاية كيرالا في الشعر العربي

٢ تأثير اللغة العربية في مجال  الثقافة واللغة لولاية كيرالا

٣ الإمكانيات اللامحدودة للغة العربية على المستوى الدولي

👉🏻 ഡിസംബർ 26 ഞായറാഴ്ച  രാത്രി 12 മണിക്ക് മുമ്പ് രചനകൾ media@sirajulhuda.com ലേക്ക് 📩 മെയിൽ ചെയ്യുക.

വിശദ വിവരങ്ങൾക്ക് വാട്‌സ്ആപ്പിൽ ബന്ധപ്പെടുക:

http://Wa.me/919072533321

👉🏻 മെസേജ് ചെയ്യുമ്പോൾ

#sirajulhuda

#arabic_gala

#essay_competition 

ഹാഷ് ടാഗോടെ അയക്കുക 

Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆