യുഎഇ ദിര്‍ഹം- രൂപ: ഇന്നത്തെ വിനിമയ നിരക്ക്

യുഎഇ ദിര്‍ഹം- രൂപ: ഇന്നത്തെ വിനിമയ നിരക്ക്

യുഎഇ ദിര്‍ഹം- രൂപ: ഇന്നത്തെ വിനിമയ നിരക്ക്

ദുബായ്: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 74.97 ആയി. യുഎഇ ദിര്‍ഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് ഒരു ദിര്‍ഹത്തിന് 20.28 ആയി കൂടി. അതായത് 49.30 ദിര്‍ഹം നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/FHqb3x7CP2hJ3CSLsNBT6s

Post a Comment

Previous Post Next Post

Advertisements