ഓരോ ദിവസത്തെയും കറൻസി മൂല്യം അറിയാം

ഓരോ ദിവസത്തെയും കറൻസി മൂല്യം അറിയാം

ഏതൊരു പ്രവാസിയുടെയും വളരെ ശ്രദ്ധിക്കുന്ന ഒരു വിഷയമാണ് ഓരോ ദിവസത്തെയും കറൻസി മൂല്യം എന്നത്. ഇന്ത്യൻ കറൻസിയുടെ മൂല്യംകുറയുന്ന സമയത്ത് ആണ് കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത്. ഒരർത്ഥത്തിൽ കറൻസിയുടെ മൂല്യത്തകർച്ച ഇന്ത്യൻ ജനങ്ങൾക്ക് നഷ്ടമാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രവാസികൾക്ക് ഒരു ആശ്വാസമെന്ന് പറയാം. കാരണം നാട്ടിലെ കടം പോലെയുള്ള ഫിക്സ്ഡ് ആയ ഒരു തുക രൂപയുടെ മൂല്യമിടിയുന്ന സ മയത്ത് അടച്ച് തീർക്കുന്നത് ലാഭലരം ആണല്ലൊ. ഉദാഹരണത്തിന് നാട്ടിൽ ഒരു ലക്ഷം രൂപ കടമുള്ള ഒരു യു എ ഇ പ്രവാസിക്ക് ആ ക ടം വീട്ടാൻ, ഒരു  ദിർഹമിന് 19 രൂപ നിരക്കിൽ ആണെങ്കിൽ അയാൾ 5263 ദിർഹം അയക്കണം. പക്ഷേ രൂപയുടെ മൂല്യം കുറഞ്ഞ് ഒരു ദിർഹം= 20 രൂപ ആയാൽ 5000 ദിർഹം അയച്ചാൽ മതിയാവുമല്ലൊ. അപ്പോൾ 263 ദിർഹം ലാഭം വന്നല്ലൊ. അത് കൊണ്ട് ഇന്ത്യയുടെ പുറത്തുള്ള ഏതൊരു വ്യക്തിക്കും കറൻസിയുടെ മൂല്യം കൃത്യമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു ആപ്പ് ആണ് ഇവിടെ നൽകിയിക്കുന്നത്. ഓരോ 60 സെക്കന്റിലും മൂല്യം അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള Download ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post

 



Advertisements