ഇ-സേവനങ്ങൾ കൂടുതൽ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാനായി ഖത്തർ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം ആപ്പ് പുറത്തിറക്കി.
സമുദ്ര യാത്ര സംബന്ധിച്ച 25 പുതിയ സേവനങ്ങൾ പുതിയ ആപിൽ ഉണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് റിപ്പോർട്ടുകളും വിവിധ സേവനങ്ങളും ലഭ്യമാകുന്ന ആപ്പ് ഉപയോഗിച്ച് ഗവണ്മെന്റ് ഓഫീസിൽ പോകാതെ തന്നെ 24 മണിക്കൂറും മന്ത്രാാലയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്താനാകും.
ആപ്റ്റോറിലും ആൻഡ്രോയ്ഡിലും പുതിയ ആപ് ലഭ്യമാക്കിയിട്ടുണ്ട്. താഴെ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം
അറിയിപ്പ്
വാട്സാപ്പിലൂടെ പ്രവാസികൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ Pravasi Info വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക. ഇതൊരു ഹെല്പ് ഡെസ്ക്ക് അല്ല, മറിച്ചു ഒരു അറിയിപ്പ് മാധ്യമം മാത്രമാണ്. ചേരാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഗ്രൂപ്പിൽ കയറുക.
Post a Comment