പി എസ് സി പുതിയ വിജ്ഞാപനം
![]() |
PSC latest notification in septemder 2021 |
LAST DATE 20/10/2021
CATEGORY NUMBER :368/2021
17000 മുതൽ 37000 വരെ ശമ്പളം ലഭിക്കുന്ന പി എസ് സി വിജ്ഞാപനം.
മലയാളികൾ പലരും ആഗ്രഹിക്കുന്ന ഒരു ജോലിയാണ് ഗവൺമെൻറ് ജോബ് എന്നത്.സർക്കാരിൻറെ കീഴിൽ ജോലി ചെയ്യാൻ വേണ്ടി ധാരാളം വ്യക്തികൾ ആഗ്രഹിക്കുന്നുണ്ട്.പലരും പിഎസ്‌സി രജിസ്റ്റർ ചെയ്യുകയും പിന്നീട് അത് ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യുന്നത്.എന്നാൽ ചിലർ ധാരാളം തവണ പിഎസ്‌സി പരീക്ഷ എഴുതുകയും അത് കിട്ടാതെ പോയിട്ടുണ്ട്.അതുകൊണ്ടൊന്നും തളരാതെ വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുക.
ഇപ്പോൾ പുതിയ പി എസ് സി നോട്ടിഫിക്കേഷൻ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. Village field associate പോസ്റ്റിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.കാറ്റഗറി നമ്പർ 368/2021എന്നതാണ്.പിഎസ്‌സി രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുകയും നമ്മുടെ കോളിഫിക്കേഷന് ഒതുങ്ങുന്ന ഇന്ന് പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യുക.തീർച്ചയായും വരും ഭാവിയിൽ ഇതിൽ നിങ്ങൾക്ക് സർക്കാർ ജോലി ഉണ്ടാവുന്നതാണ്.
വില്ലേജ് ഫീൽഡ് അസോസിയേറ്റ് പോസ്റ്റിലേക്ക് വെറും പത്താം ക്ലാസ് യോഗ്യത മാത്രം മതി നമ്മുക്ക് അപ്ലൈ ചെയ്യുവാൻ .അതുകൊണ്ടുതന്നെ പത്താം ക്ലാസ് പഠനം കഴിഞ്ഞ വിദ്യാർത്ഥികളും മറ്റുള്ളവരും ഈയൊരു പോസ്റ്റിലേക്ക് അപ്ലൈ ചെയ്യുകയും ജോലി നേടുകയും ചെയ്യുക.നല്ലൊരു ഭാവി ആശംസിക്കുന്നു.
അപേക്ഷിക്കുന്ന വിധം
പി എസ് സി വൺ ടൈം രജിസ്ട്രേഷൻ ചെയ്ത വ്യക്തികൾക്ക് അവിടെ കാറ്റഗറി നമ്പർ അടിച്ചു കൊടുക്കാൻ ഉള്ള സ്ഥലം കാണാം അവിടെ 368/2021 എന്നിട്ട് ടൈപ്പ് ചെയ്ത് കൊടുത്തതിനു ശേഷം അപ്ലൈ ചെയ്യാനുള്ള സൗകര്യം ഉണ്ട് .അതിനുശേഷം നിങ്ങളുടെ ജില്ലയും നിങ്ങളുടെ താലൂക്കും നൽക്കി സബ്മിറ്റ് അടയ്ക്കേണ്ടതാണ്.
Post a Comment