കേരളത്തിലെ വിവിധ ജില്ലകളിലായി ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് ജോലി നേടാൻ അവസരം. ഡൽഹിവെറി കൊറിയർ സർവീസിലേക്ക് ആണ് വിവിധ ജില്ലകളിലായി ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.
വിവിധ ജില്ലകളിലായി ഏകദേശം 250-ൽ കൂടുതൽ ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽനിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത് .കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ടൂ വീലർ ലൈസൻസ്, ടൂവീലറും ആൻഡ്രോയിഡ് ഫോണും നിർബന്ധമായും ഉണ്ടായിരിക്കണം.സ്ഥലം തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
18 വയസ്സു മുതൽ 45 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. 10,000 രൂപ മുതൽ 12,000 രൂപ(+PF+ESI+ Incentives) വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കൂടാതെ പെട്രോൾ അലവൻസായി കിലോമീറ്റർ മൂന്ന് രൂപയും ലഭിക്കും.
താല്പര്യം ഉള്ളതും മേൽപ്പറഞ്ഞ യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ “9656827571”എന്ന നമ്പറിലേക്ക് ബന്ധപ്പെടുക. അല്ലെങ്കിൽ വാട്സാപ്പിൽ ബയോഡേറ്റ അയക്കുക. ഈയൊരു ഒരു വാർത്ത നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യാൻ മറക്കരുത്. ജോലി തിരയുന്നവർക്ക് ഇതൊരു ഉപകാരമായേക്കും.
Post a Comment