ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ് | Begum Hazrat Mahal National Scholarship 2021

ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ് | Begum Hazrat Mahal National Scholarship 2021


9,10,+1,+2 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം

Scholarship Amount:

₹5000 (Class: 9,10)
₹6000 (Class: +1,+2)

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അർഹതയുള്ള 9,10,+1,+2 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

👉🏻പ്രീമെട്രിക് സ്‌കോളർഷിപ്പിനേക്കാൾ കൂടുതൽ തുക.

₹5000 (Class: 9,10)
₹6000 (Class: +1,+2)

👉🏻പ്രീമെട്രിക്/ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ നൽകുന്നവർക്ക് പിന്നീട്‌ ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.

👉🏻കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മുതൽ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ സൈറ്റിൽ ആണ് അപേക്ഷ നൽകേണ്ടത്.
(ആ ഭാഗം Select ചെയ്യുക)



👉🏻Fresh അപേക്ഷയായി നൽകണം.

👉🏻ഈ വർഷം 9,10,+2 ക്ലാസ്സുകളിൽ പഠിക്കുന്ന  പെൺകുട്ടികൾക്ക് കഴിഞ്ഞ വർഷം പ്രീമെട്രിക്/പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ  (Renewal) അവരുടെ പ്രീമെട്രിക്/പോസ്റ്റ്മെട്രിക് അപേക്ഷ Withdraw ചെയ്ത് ബീഗം ഹസ്രത്ത് സ്‌കോളർഷിപ്പിന് Fresh ആയി അപേക്ഷ നൽകാം.

👉🏻വരുമാന പരിധി: 2 ലക്ഷം രൂപ.

👉🏻ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.

👉🏻പ്രീമെട്രിക്/പോസ്റ്റ്മെട്രിക് അപേക്ഷ പോലെ തന്നെ അപേക്ഷിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട്, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തുന്നു കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്  എന്നിവ വെരിഫിക്കേഷന് വേണ്ടി സ്‌കൂളിൽ ഏൽപ്പിക്കേണ്ടതാണ്.

Last Date : 30/11/21

NOTIFICATION

WEBSITE

Post a Comment

Previous Post Next Post

 



Advertisements