വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ദേശീയ വിലാസ സര്‍ട്ടിഫിക്കറ്റ്, റെസിഡന്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍, സ്ഥാപന രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നീ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തിട്ടുള്ളത്.
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, സ്പാനിഷ് എന്നീ ആരുഭാഷകളില്‍ മെട്രാഷ് 2 ആപ്പ് ലഭ്യമാണ്. 220 -ലധികം സജീവ സേവനങ്ങളും ആപ്പ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ആപ്പ് ഡൗൺലോഡ്ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Post a Comment