കുട്ടികൾ അമിതമായി മൊബൈൽ ഉപയോഗിക്കുന്നോ? കുട്ടികളുടെ ഫോൺ നിങ്ങൾക്ക് ഈസിയായി നിയന്ത്രിക്കാം! ഈട്രിക്കിലൂടെ

കുട്ടികൾ അമിതമായി മൊബൈൽ ഉപയോഗിക്കുന്നോ? കുട്ടികളുടെ ഫോൺ നിങ്ങൾക്ക് ഈസിയായി നിയന്ത്രിക്കാം! ഈട്രിക്കിലൂടെ


ഈ ഡിജിറ്റൽ  യുഗത്തിൽ  കുട്ടികൾക്ക്  ഇലക്ട്രോണിക്  ഗാഡ്ജറ്റുകളുടെ  ഉപയോഗം  അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ  ചതിക്കുഴികളും  ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ  യുഗത്തിൽ  നമ്മുടെ  കുട്ടികളുടെ  സുരക്ഷിതമായ  ഇന്റർനെറ്റ്  ഉപയോഗത്തിന്  രക്ഷിതാക്കളുടെ സഹായത്തിനായി  ഗൂഗിൾ  പുറത്തിറക്കിക്കിയിട്ടുള്ള   ഗൂഗിൾ  ഫാമിലി ലിങ്ക്  ആപ്പ്  വളരെയേറെ  ഉപകാരപ്രദമാണ്. ഈ  വിഡിയോയിൽ  ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ  ഉപയോഗങ്ങളെകുറിച്ചും  ഇൻസ്റ്റാൾ  ചെയ്യേണ്ട  രീതിയെക്കുറിച്ചും  പ്രതിപാദിച്ചിരിക്കുന്നു . 


Post a Comment

Previous Post Next Post

Advertisements