പുതിയ അപ്ഡേറ്റുമായി വാട്ട്സപ്പ്: ഒരു നമ്പർ 4 ഡിവൈസുകളിൽ ഉപയോഗിക്കാം

പുതിയ അപ്ഡേറ്റുമായി വാട്ട്സപ്പ്: ഒരു നമ്പർ 4 ഡിവൈസുകളിൽ ഉപയോഗിക്കാം

ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് അപ്ലിക്കേഷൻ ആയ വാട്ട്സപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ വാട്ട്സപ്പിൽ കൊണ്ട് വരികയാണ്.ഏറ്റവും അവസാനമായി ഇതാ നാം ഏറ്റവും ആഗ്രഹിച്ച ഫീച്ചർ വന്നിരിക്കുന്നു.'മൾട്ടി ഡിവൈസ്' എന്ന പുതിയ ഫീച്ചർ വഴി ഒരു നമ്പർ നമുക്ക് 4 ഡിവൈസുകളിൽ വരെ ഉപയോഗിക്കാൻ സാധിക്കും.
 വാട്ട്സപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വെർഷനിൽ ആണ് ഈ അപ്ഡേറ്റ് വന്നിരിക്കുന്നത്.
ഈ ഫീച്ചർ ഇപ്പോൾ തന്നെ ലഭിക്കാൻ നിങ്ങൾ ബീറ്റാ വെർഷൻ ഇൻസ്റ്റാൾ ചെയ്യണം. ബീറ്റയിലേക്ക് മാറാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഏറ്റവും പുതിയ ഫീച്ചർ വഴി 4 ഡിവൈസുകളിൽ ഒരു നമ്പർ ഉപയോഗിക്കാം.അതായത് മുമ്പ് നമ്മുടെ നമ്പർ വെബ് വാട്ട്സപ്പിൽ ഒരേ സമയം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നല്ലൊ.പക്ഷേ മൊബൈലിലെ വാട്ട്സപ്പ് ഇന്റർനെറ്റ് ഓൺ ചെയ്താലേ വെബിൽ വർക്ക് ആയിരുന്നുള്ളൂ.പക്ഷേ പുതിയ ഫീച്ചർ വഴി നമ്മുടെ ഫോണിലെ നെറ്റ് ഓഫ് ചെയ്ത് വെച്ചാലും പരമാവധി 4 ഡിവൈസുകളിൽ വാട്ട്സപ്പ് വെബ് വെഴി ഉപയോഗിക്കം.
.
ഫീച്ചറിന്റെ ഉപയോഗം പൂർണ്ണമായും മനസ്സിലാവാൻ താഴെയുള്ള യൂട്യൂബ് വീഡിയോ കണ്ടാൽ മതിയാകും.നന്ദി


Post a Comment

أحدث أقدم

 



Advertisements