കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(KSRTC) വിവിധ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു
മാനേജർ(IT), ഡെപ്യൂട്ടി മാനേജർ(IT) -Software Development, മാനേജർ (അക്കൗണ്ട്സ്), ഡെപ്യൂട്ടി മാനേജർ(അക്കൗണ്ട്സ്), മാനേജർ( കോമേഴ്സൽ), ഡെപ്യുട്ടി മാനേജർ( കോമേഴ്സൽ), മാനേജർ(HR), ഡെപ്യൂട്ടി മാനേജർ(HR) എന്നി തസ്തികയിലായി 9 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: B. sc(കമ്പ്യൂട്ടർ സയൻസ്/ IT)/ B. Tech(കമ്പ്യൂട്ടർ സയൻസ്/ IT)/ MCA/ M. com/ CA/ ICWA/ PGDM( മാർക്കറ്റിംഗ്/ ലോജിസ്റ്റിക് മാനേജ്‌മെന്റ്/ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്)/ MBA
പരിചയം: 2 - 7 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 40,000 - 50,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 11
യോഗ്യത, പരിചയം, ശമ്പളം തുടങ്ങിയ വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
Post a Comment