Various Call centre jobs for kerala people with plus two and degree qualification

Various Call centre jobs for kerala people with plus two and degree qualification

കാൾ സെന്റർ ജോലികൾ 

കേരളത്തിൽ സ്ഥാപിതമായ, പ്രമുഖ അന്താരാഷ്ട്ര കാൾ സെന്ററിലേക്ക് ജീവനക്കാരെ നിയമപെടുത്തുന്നു. താല്പര്യം ഉള്ളവർ, പഠനം ബ്ലോഗിലെ ഈ പോസ്റ്റിനു താഴെ കൊടുത്തിരിക്കുന്ന ജോലികൾ നോക്കി, യോഗ്യത അനുസരിച്ചു അപേക്ഷിക്കുക. അപേക്ഷിക്കാനായി, ഈ പോസ്റ്റിന്റെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജോലി റിക്രൂട് ചെയുന്ന വ്യക്തിയെ വാട്സാപ്പ്  ബന്ധപ്പെടേണ്ടതാണ്. 

പാലക്കാട് പ്രവർത്തിക്കുന്ന ഏജൻസി മുഖാന്തിരമാണ് ജോലി ലഭിക്കുക. ആയതിനാൽ, ജോലി ലഭിച്ച ശേഷം, ഒരു തുക കമ്മീഷനായി നൽകേണ്ടി വരും. ജോലി ലഭിച്ച ശേഷംമാത്രം,ഈ തുക അടച്ചാൽ മതി. പ്രസ്തുത വിവരങ്ങൾ എല്ലാം തന്നെ, താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി മാത്രം അന്വേഷിക്കുക.

1. ടെലികാളേർസ് 

  1. അപേക്ഷിക്കുന്ന വ്യക്തി പുരുഷനോ,സ്ത്രീയോ ആവാം.
  2. പ്ലസ്‌ടു വിദ്യാഭ്യാസ യോഗ്യത മാത്രം മതി.
  3. ആറു മാസത്തെ പ്രവൃത്തി പരിജയം സമാന മേഖലകളിൽ നിന്നുണ്ടായിരിക്കണം.
  4. 14000 - 16000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും ഉണ്ടാവും.
  5. ലോക്ക് ഡൌൺ ആയതിനാൽ, ജോലി നിലവിൽ work from home job പോലെ പ്രവർത്തിക്കുകും. ലോക്ക് ഡൗണിന് ശേഷം ഓഫീസിൽ വന്നു പ്രവർത്തിക്കേണ്ടി വരും.

ജോലി സ്ഥലം : എറണാകുളം 

2. വോയ്‌സ് പ്രോസസിങ് ടീം ലീഡർ 

  1. പുരുഷനോ സ്ത്രീയോ ആവാം
  2. ഇംഗ്ലീഷ്, ഹിന്ദി, മലയാളം അറിഞ്ഞിരിക്കണം. തമിഴും അറിഞ്ഞാൽ നല്ലത്.
  3. ഏതെങ്കിലും ഒരു ബിരുദം പൂർത്തിയാക്കിയ വിദ്യാഭ്യാസ യോഗത്തെ വേണം.
  4. ഡയറക്റ്റ് സെയിൽസ് അല്ലെങ്കിൽ ടെലി സെയിൽ മേഖലയിൽ നിന്നും ചുരുങ്ങിയായത് മൂന്നു വർഷത്തെ പ്രവൃത്തി പരിജയം നിർബന്ധം.
  5. ശമ്പളം : 25000 രൂപ വരെയാണ് ശമ്പളം ലഭിക്കുക

ജോലി സ്ഥലം : എറണാകുളം 

3. ഇന്റർനാഷണൽ വോയ്‌സ് പ്രോസസ് ഇംഗ്ലീഷ് 

  1. വീട്ടിലിരുന്നു കൊണ്ട് ചെയ്യാവുന്ന work at house ജോലിയായിരിക്കും.
  2. ഓസ്‌ട്രേലിയൻ വോയ്‌സ് പ്രോസസിംഗ് ആയിരിക്കും ജോലി 
  3. ഇംഗ്ലീഷ് നല്ല ഭാഷ പ്രാവീണ്യം വേണം; എഴുതാനും വായിക്കാനും സംസാരിക്കാനും.
  4. ഫ്രെഷേഴ്സ് ആയവർക്ക് അപേക്ഷിക്കാം, പ്രവൃത്തി പരിജയം നിര്ബന്ധമില്ല.
  5. ശമ്പളം : 20000 രൂപ വരെയാണ് ശമ്പളമായി കിട്ടുക.

ജോലി സ്ഥലം : എറണാകുളം 

4. ക്വാളിറ്റി അനലിസ്റ്റ് 

  1. കാൾ സെന്ററിലേക്ക് ക്വാളിറ്റി അനലിസ്റ്റ് ആയി ജോലി ചെയ്യണം.
  2. ഏതെങ്കിലും ഒരു ബിരുദം മാത്രം മാറ്റി വിദ്യാഭ്യാസ യോഗ്യത 
  3. ശമ്പളം : 35000 രൂപ വരെയാണ് ശമ്പളം 
  4. ചുരുങ്ങിയത് നാലോ അഞ്ചോ വർഷത്തെ പ്രവൃത്തി പരിജയം സമാന മേഖലകളിൽ ഉണ്ടായിരിക്കണം.
  5. സ്ത്രീകൾക്ക് മാത്രമാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ കഴിയുക.

ജോലി സ്ഥലം : എറണാകുളം 

അപേക്ഷിക്കാൻ 

മുകളിൽ കൊടുത്ത ഏതു ജോലിക്ക് അപേക്ഷിക്കാനും, താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴിയാണ് ബന്ധപ്പെടേണ്ടത്. ഏതു ജോലിക്കാനോ അപേക്ഷിക്കാൻ താല്പര്യം, ആ ജോലിയുടെ പേര് മാത്രം പറയുക. തുടർന്ന് സംഭാഷണത്തിലൂടെ ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് ചോദിച്ചറിയാം.

ബന്ധപെടുക : വാട്സാപ്പ് ലിങ്ക്

Post a Comment

أحدث أقدم

 



Advertisements