How to Active DND Mode in All Service Providers

How to Active DND Mode in All Service Providers

നാം വളരെ അത്യാവശ്യമായ ഏതെങ്കിലും പരിപാടിയിലോ മീറ്റിംഗിലോ മറ്റു കാര്യങ്ങളിലോ ആവുമ്പോൾ നമുക്ക് വരുന്ന ഫോൺ കോളുകൾ നമ്മെ അലോസരപ്പെടുത്താറില്ലെ? ഈ കോളുകൾ നമുക്ക് തീരെ ഉപകാരപ്പെടാത്ത, (ഏകദേശം 90% ആളുകൾക്കും) മൊബൈൽ കമ്പനി പോലുള്ള വരുടെ ഭാഗത്ത് നിന്നാണെങ്കിലൊ? നമ്മുടെ ദേഷ്യം ഇരട്ടിക്കും! 

ഈ അനാവശ്യമായ കോളുകൾ നമുക്ക് തടയാനാവും.കോളുകൾ മാത്രമല്ല അനാവശ്യമായി ഫോണിലേക്ക് വരുന്ന ടെക്സ്റ്റ് മെസേജുകളും.

ഇന്ന് നമ്മുടെ കേരളത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് ജിയോ,എയർട്ടൽ,ബി എസ്‌ എൻ എൽ, വി(പഴയ വോഡാഫോൺ & ഐഡിയ) എന്നീ 4 കമ്പനികളുടെ സിമ്മുകൾ ആണല്ലൊ‌. ഈ നാല് സെർവീസ് പ്രൊവൈഡർമാരുടെയും കോളുകൾ/എസ്‌ എം സുകൾ നിർത്തലാക്കുന്ന രൂപം ആണ് ഇവിടെ വിവരിക്കുന്നത്.ഇതിനെ ഡി എൻ ഡി അഥവാ Do not Disturbe ഓൺ ചെയ്യുക എന്ന് പറയും. മൂന്ന് തരത്തിൽ ഇവ നിർത്തലാക്കാൻ കഴിയും.
1.ഓൺലൈൻ ആയി
2.എസ്‌ എം സ് ലൂടെ
3.കോളിലൂടെ.
നിങ്ങളുൾ ഏത് സിം ആണോ ഉപയോഗിക്കുന്നത് അത് താഴെ നൽകിയിട്ടുണ്ട്. അവയുടെ പേരിന് മുകളിൽ ഒന്ന് ക്ലിക്ക് ചെയ്യുക‌.

Jio


Airtel


BSNL


Vi(Vodafone & Idea)


Post a Comment

أحدث أقدم

 



Advertisements