How to activate DND on BSNL number?

How to activate DND on BSNL number?

BSNL നെറ്റ്വർക്കിൽ എങ്ങനെ DND മോഡ് ഓൺ ചെയ്യാം?


നിങ്ങൾ ഉപയോഗിക്കുന്നത് ബി എസ്‌ എൻ എൽ സിം കാർഡ് ആണെങ്കിൽ നിലവിൽ രണ്ട് രൂപത്തിൽ മാത്രമേ നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. കോൾ മുഖേനയും എസ്‌ എം എഅ മുഖേനയും.
ഇത് എല്ലാ വിധ സ്മാർട്ട് ഫോണിലും ഫീച്ചർ ഫോണിലും സാധിക്കുന്നതാണ്.

എസ്‌ എം എസ്‌ മുഖേന 


എസ്‌ എം എസ്‌ മുഖേന ഈ സേവനം ആക്ടിവേറ്റ് ചെയ്യാൻ നിങ്ങളുടെ മൊബൈലിൽ നിന്ന് START 0 എന്ന് 1909 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക. തുടർന്ന് ലഭിക്കുന്ന മറുപടി മെസേജിന് നിങ്ങൾക്ക് ഏത് തരത്തിലുള്ള കോൾ/എസ്‌ എം എസ് ആണ് ആവശ്യമില്ലാത്തത് എന്ന് മറുപടി നൽകണം. എങ്കിൽ 24 മണിക്കൂറിനകം ഡി എൻ ഡി ആക്ടിവേറ്റ് ആവുന്നതാണ്.

കോൾ മുഖേന

 
കോൾ മുഖേന ആക്ടിവേറ്റ് ചെയ്യാൻ 1909 എന്ന നമ്പറിലേക്ക് കോൾ ചെയ്ത ശേഷം നിർദ്ദേശങ്ങൾ പിന്തുടരുക.

Post a Comment

أحدث أقدم

Advertisements